Wednesday, February 14, 2024

Idaththattel Elsy Jose & Family

LA FAMILIA

           വടാട്ടുപാറ ഇടവകയിൽ നിന്ന് 2018 സെപ്റ്റംബറിൽ കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ പരേതരായ ഇടത്തട്ടേൽ ഐപ്പ് ജോസഫ് -മറിയക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ ആദ്യത്തെ ആളാണ്‌ ജോസ് ജോസഫ്.            1985-ൽ നാടുകാണി കോമത്ത് ചാക്കോ - ത്രേസ്യ ദമ്പതികളുടെ 9 മക്കളിൽ ഒൻപതാമത്തെ ആളായ എൽസിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. 

മകൾ അൽഫോൻസായെ എഴുകുംവയൽ ഇടവകാംഗം അയന്തിക്കൽ എബി 2013-ൽ വിവാഹം ചെയ്തു. 

സിറിയക്ക് , 2016-ൽ കിളിയാർകണ്ടം ഇടവകാംഗങ്ങളായ  ചേന്നംകുളത്ത് സ്കറിയ-മേരി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകൾ ലിസ്മേരിയെ   .
 വിവാഹം ചെയ്തു . 


  സിറിയക്ക് -ലിസ്മേരി ദമ്പതികൾക്ക് രണ്ട് മക്കൾ,  അയാൻ സിറിയക്ക്  , എയ്ഡൻ സിറിയക്ക്.  
                  സിറിയക്കും  ലിസ്മേരിയും  മക്കളോടൊപ്പം  ഓസ്ട്രേലിയയിൽ താമസിക്കുന്നു.



                2023 ഒക്ടോബർ 7-ന് ജോസ് ജോസഫ് നിര്യാതനായി.


വീട്ടുപേര് :ഇടത്തട്ടേൽ
കുടുംബനാഥയുടെ പേര് :എൽസി ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം :5
കുടുംബ യൂണിറ്റ് : St. Mother Theresa 
Contact Number : 9400682797

കുടുംബാംഗങ്ങൾ :

എൽസി ജോസ്,
സിറിയക്ക് ജോസ്,
ലിസ്മേരി സിറിയക്ക്,
അയാൻ സിറിയക്ക്,എയ്ഡൻ സിറിയക്ക്.

No comments:

Post a Comment