Tuesday, February 27, 2024

Mankuzha Jeesan M. R & Family

LA FAMILIA

           മാങ്കുഴ റപ്പേൽ - മറിയകുട്ടി ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് ജീസൺ. 

           ജീസൺ പെയിന്റിംഗ് വർക്ക്‌ ചെയ്യുന്നു. ഉപ്പുകണ്ടം മാലിപ്പാറ ഇടവക മാക്കിയത്ത് വർഗീസ് - മേരി ദമ്പതികളുടെ മകൾ റീമ ആണ് ജീസൻ്റെ  ഭാര്യ. ഇവർക്ക് മൂന്നു മക്കൾ.

 
                                  

       ജിസ്സ് മരിയ, മുവാറ്റുപുഴ നിർമല കോളേജിൽ 3rd year B-pharm വിദ്യാർത്ഥിനി ആണ്. ജെഫ്രിൻ 8th ലും, ജോവിറ്റ 5th ലും പഠിക്കുന്നു. ജിസ്സ് മരിയ, മിഷൻ ലീഗിൻ്റെ പ്രവർത്തക ആയിരുന്നു.

                                           റപ്പേൽ 2004 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.

                                   


വീട്ടുപേര് : മാങ്കുഴ
കുടുംബനാഥൻ്റെ പേര് : ജീസൺ എം. ആർ.
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : Maryia Goretti
Contact Number : 9539263187

കുടുംബാംഗങ്ങൾ -
മറിയക്കുട്ടി റപ്പേൽ,
 ജീസൺ എം. ആർ,
 റീമ ജീസൺ, 
ജിസ്സ് മരിയ ജീസൺ, 
ജെഫ്രിൻ ജീസൺ, 
ജോവിറ്റ ജീസൺ.

No comments:

Post a Comment