Saturday, February 10, 2024

Elavungal Sebastian & Family

LA  FAMILIA

                                1935-ൽ  രാമപുരത്തുള്ള കുണുഞ്ഞിയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന്  താമസമാക്കിയ അബ്രഹത്തിനും അന്നക്കും 9 മക്കൾ ഉണ്ടായിരുന്നു...      (5 പെണ്ണും,4 ആണും )

അബ്രഹം പള്ളി പണിയുന്ന സമയത്ത് കൈക്കാരനായായി സേവനം ചെയ്തിരുന്നു...

അബ്രഹത്തിൻ്റെയും അന്നയുടെയും ഇളയ മകനാണ് സെബാസ്റ്റ്യൻ (ജോസ് ) 


സെബാസ്റ്റ്യൻ, വടവുകോട് കപ്യരുമലയിൽ ചാക്കോയുടെയും മറിയത്തിൻ്റെയും മകളായ മേരിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്... ഇരുവരും കർഷകരാണ്.   മേരി മാതൃവേദി സെക്രട്ടറി ആയി സേവനം ചെയ്തിരുന്നു...         സെബാസ്റ്റ്യൻ - മേരി ദമ്പതികൾക്ക് രണ്ടു മക്കൾ..        ജോസ്‌മി, ജോബി 

ജോസ്മിയെ ഇല്ലിതോട് മുട്ടംതൊട്ടിയിൽ ഷിബു വിവാഹം ചെയ്തിരിക്കുന്നു.

 


ജോബി അൾത്താര ബാലനായ് സേവനം ചെയ്തിരുന്നു , മിഷൻലീഗ് , K. C. Y. M. ,  സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു... ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്നു

ജോബി നെടുങ്ങപ്ര St. Antony's ഇടവക,  ഇഞ്ചക്കൽ ജോണി, റീന ദമ്പതികളുടെ മകൾ   അഞ്ജലിയെ വിവാഹം ചെയ്തിരിക്കുന്നു... അഞ്ജലി lisie ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു....

             1999 ൽ അബ്രഹവും, 2003 ൽ അന്നയും കർത്താവിൽ നിദ്ര പ്രാപിച്ചു...





വീട്ടുപേര് : ഇലവുംങ്കൽ

കുടുംബനാഥൻ്റെ പേര്  :സെബാസ്റ്റ്യൻ ഇ. എ.  (ജോസ് )

കുടുംബാംഗങ്ങളുടെ എണ്ണം : 4

കുടുംബ യൂണിറ്റ് -St. Chavara

 Mob:9947696965,9847681958

വീട്ടിലെ അംഗങ്ങൾ - 

സെബാസ്റ്റ്യൻ (ജോസ് )  ,

മേരി, 

ജോബി, 

അഞ്‌ജലി





No comments:

Post a Comment