Thursday, February 22, 2024

Payyalil Shainy Mathew & Family

  LA FAMILIA


2010 ൽ കുട്ടമ്പുഴയിൽ നിന്നും ഷൈനിയും കുടുoബവും  കോട്ടപ്പടിയിൽ വന്നു. പൈമറ്റം കരയിൽ പുലിയാൻപാറ സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ പരുത്തിക്കാട്ട് വീട്ടിൽ പി. ജെ മാത്യുവിൻ്റെയും അന്നക്കുട്ടി മത്തായിയുടെയും 4 മക്കളിൽ രണ്ടാമത്തെ മകളായ ഷൈനി,  കേരളാ പോലീസിൽ , കോട്ടപ്പടി സ്റ്റേഷനിൽ ജോലി ചെയ്യുന്നു . ഷെെനിയുടെ മൂത്തമകൻ ജെയിംസ് പോൾ , പ്ലസ് വൺ വിദ്യാർത്ഥിയും, ഇളയമകൻ മാത്യു പോൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും ആണ്. രണ്ടുപേരും കോട്ടപ്പടിയിലെ മാർ എലിയാസ് ഹയർ സെക്കന്ററി സ്കൂൾ  വിദ്യാർത്ഥികൾ ആണ്.


വീട്ടുപേര് -  പയ്യാലിൽ
കുടുംബനാഥയുടെ പേര് - ഷൈനി മാത്യു
Contact No :  9496430997
വീട്ടിലെ അംഗങ്ങൾ - 3
കുടുംബയൂണിറ്റ് - St. Thomas

കുടുംബാംഗങ്ങൾ- 
 ഷൈനി, 
ജെയിംസ് പോൾ, 
മാത്യു പോൾ



No comments:

Post a Comment