Tuesday, February 27, 2024

Mankuzha George Rappel & Family

LA FAMILIA

           മാങ്കുഴ റപ്പേൽ - മറിയക്കുട്ടി ദമ്പതികളുടെ ആറാമത്തെ മകനാണ് ജോർജ്. കൂടാലപ്പാട് ഇടവക പോരോത്താൻ മത്തായി - ഏലികുട്ടി ദമ്പതികളുടെ മകൾ മിനി ആണ് ജോർജിൻ്റെ ഭാര്യ.

 



      ഇവർക്ക് രണ്ടു മക്കൾ. ജോമിൻ ആലുവയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ A/C മെക്കാനിക് ആയി ജോലി ചെയ്യുന്നു. ജെറിൻ     I. T. I. ക്ക് പഠിക്കുന്നു.

വീട്ടുപേര് : മാങ്കുഴ
കുടുബനാഥൻ്റെ പേര് : ജോർജ് റപ്പേൽ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : Maryia Goretti
Contact Number : 9072041620

കുടുംബാംഗങ്ങൾ -
ജോർജ് റപ്പേൽ, 
മിനി ജോർജ്, 
ജോമിൻ ജോർജ് ,
 ജെറിൻ ജോർജ്.

No comments:

Post a Comment