Tuesday, February 27, 2024

KRANANAL MATHEW & FAMILY

LA FAMILIA      
                                                                       

   ക്രാനനാൽ ജോസഫിൻ്റെയും ഫിലോമിനയുടെയും മൂത്ത മകനാണ് മാത്യു. ആനക്കാടൻ ദേവസ്യകുട്ടിയുടെയും അന്നക്കുട്ടിയുടേയും മകൾ ലിസ്സി ആണ് മാത്യുവിൻ്റെ  ഭാര്യ. മാത്യുവിനു ടാപ്പിംഗ് ജോലി ആണ്. 25 വർഷങ്ങൾക്ക് മുൻപ്      ഞാറക്കാട് പനകര എന്ന സ്ഥലത്തുനിന്ന് മാത്യൂ - ലിസ്സി ദമ്പതികൾ കോട്ടപ്പടിയിൽ വന്നു താമസമാക്കി. മാത്യൂ - ലിസ്സി ദമ്പതികൾക്ക് രണ്ട് മക്കൾ.

                                

        മൂത്ത മകൻ പ്രിൻസ് മാത്യൂ, കിറ്റെക്സ് ഗാർമൻസ്സ്  കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ജിൻസ് മാത്യൂ, കാക്കനാട് ഇലക്ട്രോണിക്സ് (SFO) കമ്പനിയിൽ ജോലി ചെയ്യുന്നു.   
                    

വീട്ടുപേര്: ക്രാനനാൽ                     
 കുടുംബനാഥൻ്റെ പേര് :  മാത്യൂ  
കുടുംബാംഗങ്ങളുടെ എണ്ണം : 4 
 കുടുംബ യുണിറ്റ്  : St. Maryia Gorethi 
Contact Number : 9744646350                                           

കുടുംബാംഗങ്ങൾ - 
മാത്യൂ,
ലിസ്സി, 
പ്രിൻസ്, 
ജിൻസ്

No comments:

Post a Comment