Monday, February 26, 2024

Kottapuram Lissy & Family

LA FAMILIA

           ഏകദേശം പതിനഞ്ചു വർഷം മുൻപ് അടിമാലിയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ലിസ്സിയുടേത്. ലിസ്സി കോട്ടപ്പടി ഇടവക കാഞ്ഞിരത്തുംവീട്ടിൽ ചെറിയാൻ - അന്നം ദമ്പതികളുടെ മകളാണ്. ലിസ്സിക്ക് രണ്ടു മക്കൾ.

                  

           മകൾ ആഷ്‌ലി 4th year BSC Nursing (Andhra) വിദ്യാർത്ഥിനിയാണ്. ആഷ്‌ലി ഗായകസംഘത്തിൽ അംഗമായിരുന്നു. മകൻ ആൽബിൻ എഞ്ചിനീയറിങ്ങിനു  ഇന്ദിരഗാന്ധി കോളേജിൽ പഠിക്കുന്നു. ആൽബിൻ K.C.Y.M. ൽ പ്രവർത്തിച്ചിരുന്നു.

വീട്ടുപേര് : കോട്ടപ്പുറം
കുടുംബനാഥയുടെ പേര് :ലിസ്സി.കെ.സി.
കുടുംബംഗങ്ങളുടെ എണ്ണം : 3
കുടുംബയൂണിറ്റ് : St. Maria Goretti
Contact Number : 9744190228, 81368225942.
                     

കുടുംബാംഗങ്ങൾ:
ലിസ്സി.കെ.സി
ആഷ്‌ലി,
ആൽബിൻ.

No comments:

Post a Comment