Sunday, February 25, 2024

Pulickal Moly Varghese & Family

LA FAMILIA

           പതിനഞ്ചുകൊല്ലം മുൻപ് പുല്ലുവഴി ഇടവകയിൽ നിന്നും, കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കുടുംബമാണ് പുളിക്കൽ വർഗീസിൻ്റെത്.  കൂടാലപ്പാട്  ഇടവക എടാട്ടുകാരൻ പാപ്പു - റോസി ദമ്പതികളുടെ മകൾ മോളി ആണ് വർഗീസിൻ്റെ  ഭാര്യ. 
                                   
       ഇവർക്ക് രണ്ടു മക്കൾ.മകൻ എബി ഡ്രൈവറായി ജോലി ചെയുന്നു. എബി വിവാഹം ചെയ്തിരിക്കുന്നത് പൈങ്ങോട്ടൂർ    ഇടവക ആക്കപ്പടി ബിജു -വിജി ദമ്പതികളുടെ മകൾ അനുവിനെയാണ്. ഇവർക്കു ഒരു മകൾ. 
  
                                                        

        മകൾ എൽബിയെ, കാലടി വെള്ളാരപ്പിള്ളി ഇടവക പൂവേലിൽ ആന്റണി -  ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ബിനീഷ് വിവാഹം ചെയ്തിരിക്കുന്നു. 



                                   

                                                   2012 ൽ വർഗീസ് കർത്താവിൽ നിദ്ര പ്രാപിച്ചു.

                                     

 
വീട്ടുപേര് : പുളിക്കൽ
കുടുംബനാഥയുടെ പേര് : മോളി വർഗീസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Joseph
Contact Number : 9544121553, 9847719137.

കുടുംബാംഗങ്ങൾ -
മോളി വർഗീസ്,  
എബി വർഗീസ്, 
അനു എബി,
 എലീസ മറിയം എബി.

No comments:

Post a Comment