LA FAMILIA
1997 ൽ ചാത്തമറ്റം ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന, പരേതനായ പൈലി ചാക്കോയുടെയും എമിലി ചാക്കോയുടെയും നാലു മക്കളിൽ മൂന്നാമത്തെ മകനാണ് രാജീവ്. പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ ബിന്ദു, മുരിക്കൻതൊട്ടി പാണനാൽ തോമസ് എലികുട്ടി ദമ്പതികളുടെ മകളാണ്. ഇവരുടെ മകൻ ജോർജ് ആറാം ക്ലാസ്സിൽ പഠിക്കുന്നു.
വീട്ടുപേര് : കല്ലടയിൽ
കുടുംബനാഥൻ്റെ പേര് : രാജീവ് ജേക്കബ്
അംഗങ്ങളുടെ എണ്ണം : 4
വീട്ടിലെ അംഗങ്ങൾ :
എമിലി ചാക്കോ ,
രാജീവ് ജേക്കബ്,
ബിന്ദു രാജീവ്
ജോർജ് രാജീവ്
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9745997266
No comments:
Post a Comment