LA FAMILIA
1981 ൽ മുവാറ്റുപുഴയിൽ നിന്ന് മുട്ടത്തുപാറയിൽ വന്നു താമസമാക്കിയ പൂവൻ ആന്റണിയുടേയും, ഏലികുട്ടിയുടേയും ആറുമക്കളിൽ ഇളയ മകനാണ് ജോമോൻ.2012 മുതൽ ജോമോൻ കുടുംബസമേതം കോട്ടപ്പടിയിൽ താമസിച്ചു വരുന്നു. മിഷൻ ലീഗിലും, ഭക്ത സംഘടനകളിലും, മതാധ്യാപകനായും ജോമോൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പള്ളിയുടെ എല്ലാ അദ്ധ്യാത്മിക കാര്യങ്ങളിലും ജോമോൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ജോമോൻ ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. നെടുങ്ങപ്ര ഇടവക, ഇഞ്ചക്കൽ ജോസ് - മേരി ദമ്പതികളുടെ മകൾ പ്രീതയെ ആണ് ജോമോൻ വിവാഹം ചെയ്തിരിക്കുന്നത് ഇവർക്ക് ഒരു മകൾ. ആൻ സാറ, വിദ്യാർത്ഥിനിയാണ്.
വീട്ടുപേര് : പൂവൻ
കുടുമ്പനാഥൻ്റെ പേര് : ജോമോൻ ആന്റണി
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9539989063
കുടുംബാംഗങ്ങൾ :
ജോമോൻ ആന്റണി,
പ്രീത ജോമോൻ,
ആൻ സാറ ജോമോൻ.
No comments:
Post a Comment