Sunday, March 10, 2024

Panackal Sibi Scariya & Family

LA FAMILIA

            1944 ൽ പാലാ രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് പനക്കൽ സ്കറിയയുടേത്. സ്കറിയ - ഏലികുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനാണ് സിബി. 
           പരീക്കണ്ണി പാലിയത്ത് ജോർജിൻ്റെയും റോസമ്മയുടെയും മകൾ സിന്ധു ആണ് സിബിയുടെ ഭാര്യ. സിന്ധു C.B.S.C. സ്കൂളിൽ ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൾ, എലിസബത്ത്  സിബി. പ്ലസ്‌ ടു വിദ്യാർത്ഥിനി ആണ്.

                      

      സിബിയുടെ വല്യപ്പനും  (മത്തായി)  സിബിയുടെ അപ്പച്ചനും  (സ്കറിയ )  ആദ്യകാല സുറിയാനി കുർബാനക്ക് വയലിൻ വായിച്ചിരുന്നു .

                     

                                              1993 ൽ സ്കറിയ കർത്താവിൽ നിദ്ര പ്രാപിച്ചു .

                                 

 സിബി മുൻ പാരിഷ് കൗൺസിൽ മെമ്പർ ആയും, 
P. T. A. പ്രസിഡന്റ്‌ ആയും, നിലവിൽ St. Xavier's വാർഡിൻ്റെ ട്രഷറർ ആയും പ്രവർത്തിക്കുന്നു.


വീട്ടുപേര് : പനക്കൽ
കുടുംബനാഥൻ്റെ  പേര് : സിബി സ്കറിയ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9048311046

കുടുംബാംഗങ്ങൾ -

ഏലിക്കുട്ടി സ്കറിയ, 
സിബി സ്കറിയ, 
സിന്ധു സിബി, 
എലിസബത്ത്  സിബി.

No comments:

Post a Comment