LA FAMILIA
ഇഞ്ചക്കൽ പൈലി വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും ആറ് മക്കളിൽ ഇളയ മകനാണ് ബേബി ഇ. വി. ബേബിക്ക് പെയിന്റിംഗ് ജോലി ആണ്.
ബേബിയുടെ മാതാവ് മറിയാമ്മ വർക്കി ദീർഘകാലം മാതൃവേദിയിൽ സേവനം ചെയ്തതിൻ്റെ ഭാഗമായി , കോതമംഗലം രൂപത ആദരിച്ചിരുന്നു . 1999 ഏപ്രിൽ 12 ന് ഐമുറി ഇടവക ചെട്ടിയാക്കുടി വർഗീസിൻ്റെയും - ത്രേസ്യാമ്മയുടെയും മകൾ മിനിയെ ബേബി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികൾ.
2001 ൽ പൈലി വർക്കി കർത്താവിൽ നിദ്രപ്രാപിച്ചു.
വീട്ടുപേര് : ഇഞ്ചക്കൽ
കുടുംബനാഥൻ്റെ പേര് : ബേബി ഇ. വി.
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 8547136678, 9847233478.
കുടുംബാംഗങ്ങൾ -
ബേബി ഇ. വി.
മറിയാമ്മ,
മിനി ബേബി ,
ആൽബി ,
ആന്റോ.
No comments:
Post a Comment