LA FAMILIA
1930 കാലഘട്ടത്തിൽ പാലാ രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ചെറിയമ്പനാട്ടു ജോസെഫിൻ്റെയും ചിന്നമ്മയുടേയും അഞ്ചു മക്കളിൽ മൂത്തമകനാണ് ജോസഫ്. 1982 ൽ ആനപ്പാറ ഇടവക തിരുതനത്തിൽ ഇട്ടിച്ചൻ്റെയും ഏലീശയുടേയും മകൾ മേരിയെ ജോസഫ് വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കൾ അൽജി, അഞ്ചു, അമല.

അൽജിയെ, കോട്ടപ്പടി കൽക്കുന്നേൽ പള്ളി ഇടവക പാറപ്പാട്ടു ഗീവർഗീസിൻ്റെയും ചിന്നമ്മയുടെയും മകൻ ബേസിൽ
2011 ൽ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ സാറ മറിയം ബേസിൽ. അൽജി കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു
അഞ്ജുവിനെ, പാലാ പ്രവിത്താനം ഇടവക ആനത്താരയ്‌ക്കൽ ഗീവർഗീസിൻ്റെയും ചിന്നമ്മയുടെയും മകൻ ഷിബു
2012 ൽ വിവാഹം ചെയ്തു. ഇവർക്കു രണ്ടു കുട്ടികൾ. ജോർജ്, ജോയൽ. അഞ്ചു പാലായിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു.
അമലയെ പത്തനാപുരം ഇടവക എബ്രഹാമിൻ്റെയും സാറയുടെയും മകൻ സജീവ്
2023 ൽ വിവാഹം ചെയ്തു.
ജോസ് നാലു വർഷത്തോളം കൈക്കാരനായും,
15 വർഷം പാരിഷ് കൗൺസിൽ അംഗമായും, പ്രവർത്തിച്ചിരുന്നു . അൽജി, അഞ്ചു, എന്നിവർ മിഷൻലീഗിലും കെ.സി.വൈ.എം. ലും സജീവ പ്രവർത്തകരായിരുന്നു
വീട്ടുപേര് : ചെറിയമ്പനാട്ട്
കുടുംബനാഥൻ്റെ പേര് : ജോസ് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Peter and Paul
Contact Number : 9447579330
കുടുംബാംഗങ്ങൾ -
ജോസ് ജോസഫ്,
മേരി ജോസ്
No comments:
Post a Comment