LA FAMILIA
2008 ൽ മാലിപ്പാറയിൽ നിന്ന് ഔസേപ്പ് - ത്രേസ്സ്യ ദമ്പതികൾ കോട്ടപ്പടിയിൽ വന്നു താമസമാക്കി. 2018 ൽ ഔസേപ്പിന്റെ 100 ആം പിറന്നാൾ, മാത്യു തോട്ടത്തിമാലിൽ അച്ഛൻ്റെ കാലഘട്ടത്തിൽ, രൂപത മെത്രാൻ ജോർജ് മഠത്തികണ്ടത്തിൽ പിതാവിൻ്റെ മഹനീയ സാന്നിധ്യത്തിൽ അഘോഷിച്ചു.
2011 ൽ ത്രേസ്സ്യയും,
2019 ൽ ഔസേപ്പും കർത്താവിൽ നിദ്ര പ്രാപിച്ചു. ഔസേപ്പ് ത്രേസ്സ്യ ദമ്പതികളുടെ മകനാണ് ജോർജ് ജോസഫ്. ചേരാനെല്ലൂർ തെക്കേമാലിൽ, പൈലി മറിയം ദമ്പതികളുടെ മകൾ ലിസ്സി ആണ് ജോർജിന്റെ ഭാര്യ.
2021 ൽ ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു.
ഇവർക്ക് രണ്ടു മക്കൾ . മകൻ അരുൺ നേഴ്സ് ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു.തൃശൂർ പുത്തൻപീടിക ഇടവക,മാടശ്ശേരി ജോസഫ് അൽഫോൻസാ ദമ്പതികളുടെ മകൾ ആൽബീസ് ആണ് അരുണിൻ്റെ ഭാര്യ. ആൽബീസ് അനസ്തീഷ്യ ടെക്‌നീഷ്യൻ ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ. അൽഡോറ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ആൽഡ്രഡ് 2 1/2 വയസ്.
മകൾ അഞ്ചുവിനെ എറണാകുളം ചാക്കിയത്ത് ഇടവക കോണുള്ളി മൈക്കിൾ - ചിന്നമ്മ ദമ്പതികളുടെ മകൻ അനൂപ് ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർ നേഴ്സ് ആയി ഓസ്ട്രേലിയ യിൽ ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൾ ഇസബെല്ല.
വീട്ടുപേര് : അറയാനിക്കൽ
കുടുംബനാഥയുടെ പേര് : ലിസ്സി ജോർജ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9072452430
കുടുംബാംഗങ്ങൾ -
ലിസ്സി ജോർജ്,
അരുൺ ജോർജ്,
ആൽബീസ് അരുൺ,
അൽഡോറ അരുൺ,
ആൽഡ്രഡ് അരുൺ.
No comments:
Post a Comment