LA FAMILIA
ജോർജ് ഏലിക്കുട്ടി ദമ്പതികളുടെ നാലാമത്തെ പുത്രനാണ് ജെയിംസ്. കോട്ടയം ജില്ലയിൽ രാമപുരത്ത് കണിയാരകത്ത് തോമസ് റോസമ്മ ദമ്പതികളുടെ മകൾ ഡോളിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 2012 ൽ തൃക്കാരിയൂർ നിന്ന് കോട്ടപ്പടി തോളേലിയിൽ താമസം തുടങ്ങി.ജെയിംസ് പെരുമ്പാവൂർ Travancore Rayons കമ്പനിയിലെ റിട്ടേറെഡ് ഉദ്യോഗസ്ഥനാണ്. ജെയിംസ് ഡോളി ദമ്പതികൾക്ക് രണ്ടു കുട്ടികളാണ്. ജിത്തു, അഞ്ചു. ജിത്തു എം. സി.എ. കഴിഞ്ഞ് സിവിൽ പോലീസ് ഓഫീസറായി എറണാകുളത്ത് ജോലി ചെയ്യുന്നു. മകൾ അഞ്ചു ബി.എസ്സ്. സി. നേഴ്സിങ് കഴിഞ്ഞ് ജോലി ചെയ്യുന്നു.
വീട്ടു പേര് :പീടിയേക്കൽ
കുടുംബ നാഥൻ്റെ പേര് : ജെയിംസ്
അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9961576424
വീട്ടിലെ അംഗങ്ങൾ :
ജെയിംസ്,
ഡോളി ജെയിംസ് ,
ജിത്തു ജെയിംസ്,
അഞ്ചു ജെയിംസ്
No comments:
Post a Comment