Wednesday, March 13, 2024

Odackal Manoj Kuriyan & Family

LA FAMILIA

       1961 ൽ ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഉലഹന്നാൻ -  റോസാ ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമത്തെ മകനാണ് കുര്യൻ. കോട്ടപ്പടി ഇടവക കൊടകല്ലിൽ മത്തായി - മറിയം ദമ്പതികളുടെ മകൾ അന്നക്കുട്ടി ആണ് കുര്യൻ്റെ ഭാര്യ. കുര്യൻ -  അന്നക്കുട്ടി ദമ്പതികൾക്ക് രണ്ടു മക്കൾ.

 

         മകൾ ബീലയെ മലയാറ്റൂർ ഇടവക കല്ലറക്കൽ ബിജു ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഒരു മകൻ ഡെലിൻ. മകൻ മനോജ്‌, ബിസിനസ്‌ ചെയ്യുന്നു. ട്രാവൽ ഏജൻസിയും നടത്തി വരുന്നു. മനോജ്‌, സെബിയൂർ ഇടവകാംഗമായ പയ്യപ്പിള്ളി പൗലോസ് - മേരി ദമ്പതികളുടെ മകൾ ജീനയെ 2011 ൽ വിവാഹം കഴിച്ചു.ജീന മെഡിക്കൽ സോഷ്യൽ വർക്കർ ആയി അങ്കമാലി ലിറ്റൽ ഫ്ലവർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇവർക്ക് മൂന്ന് മക്കൾ. ജോഷ്വാ അഞ്ചാം ക്ലാസ്സിലും, ജിയന്ന മൂന്നാം ക്ലാസ്സിലും, ജോയൽ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു. മനോജ്‌ മിഷൻ ലീഗ് പ്രവർത്തകൻ ആയിരുന്നു. ജീന ഇടവകയുടെ ജൂബിലി കമ്മിറ്റി അംഗമാണ്. 

                                       2016 ൽ കുര്യൻ കർത്താവിൽ നിദ്രപ്രാപിച്ചു.




വീട്ടുപേര് : ഓടയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : മനോജ്‌
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. George
Contact Number : 9447735712

കുടുംബാംഗങ്ങൾ -

മനോജ്‌ കുര്യൻ, 
അന്നക്കുട്ടി കുര്യൻ, 
ജീന മനോജ്‌, 
ജോഷ്വാ മനോജ്‌,
ജിയന്ന മനോജ്‌, 
ജോയൽ മനോജ്‌.

No comments:

Post a Comment