Saturday, March 2, 2024

Odackal Jaison John & Family

LA FAMILIA

       1961 കാലഘട്ടത്തിൽ    ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഉലഹന്നാൻ - റോസാ ദമ്പതികളുടെ നാലാമത്തെ മകനാണ് ജോൺ ഉലഹന്നാൻ. 

      ജോൺ ഉലഹാന്നാൻ - അന്നകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ജെയ്സൻ. ജെയ്സൻ വിദേശത്തു ജോലി ചെയ്യുന്നു. 2010 ൽ പെരുമ്പടവം കുഴുപ്പിൽ ജോർജിൻ്റെയും അല്ലിയുടെയും മൂത്തമകളായ അഞ്ചുവിനെ വിവാഹം ചെയ്തു.ഇവർക്ക് രണ്ടു മക്കൾ സ്റ്റീവ്, സ്റ്റെല്ല. സ്റ്റീവ് ഏഴാം ക്ലാസ്സിലും, സ്റ്റെല്ല യു.കെ.ജി.യിലും പഠിക്കുന്നു. ജെയ്സൺ 1997- 98 കാലഘട്ടത്തിൽ മിഷൻലീഗിൻ്റെ പ്രസിഡന്റ്‌ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റീവ് അൾത്താര ബാലനായും, മിഷൻ ലീഗിലും  പ്രവർത്തിക്കുന്നു. അഞ്ചു, ഇടവകയുടെ ജൂബിലിയുമായി ബന്ധപ്പെട്ട് Department of Family Ministry -  യിൽ പ്രവർത്തിക്കുന്നു .

                                


                               2016 ൽ ജോൺ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

                                   

വീട്ടു പേര് : ഓടയ്‌ക്കൽ
കുടുംബ നാഥൻ്റെ  പേര് : ജെയ്സൻ ജോൺ
അംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9961341056

വീട്ടിലെ അംഗങ്ങൾ :
അന്നകുട്ടി, 
ജെയ്സൻ ജോൺ, 
അഞ്ചു ജെയ്സൻ, 
സ്റ്റീവ് ജെയ്‌സ് ജോൺ
സ്റ്റെല്ല മരിയ ജെയ്സൻ.

No comments:

Post a Comment