LA FAMILIA
2006 ൽ തൊടുപുഴ ഉടുമ്പന്നൂർ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ദേവസ്സ്യയുടേത്. ദേവസ്സ്യ - മറിയകുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനാണ് ദേവസ്സ്യ. കോട്ടപ്പടി ഇടവക കുടിയാപറമ്പിൽ ശവരിയൻ - മറിയാമ്മ ദമ്പതികളുടെ മകൾ ഫിലോമിന ആണ് ദേവസ്സ്യയുടെ ഭാര്യ. ദേവസ്സ്യ - ഫിലോമിന ദമ്പതികൾക്ക് നാലു മക്കൾ. മൂത്ത മകൻ ജോബിഷ്മോൻ ജോലി സംബന്ധമായി ഇഗ്ലണ്ടിൽ ആണ്. രണ്ടാമത്തെ മകൻ ജോയൻ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. എബിൻ പ്ലമ്പിങ്ങ് ആൻഡ് വയറിംഗ് ജോലി ചെയ്യുന്നു. ബിബിൻ ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞു എറണാകുളത്തു ജോലി ചെയ്യുന്നു.
2015 ൽ ദേവസ്സ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : പുല്ലാട്ടുകുടിയിൽ
കുടുംബനാഥയുടെ പേര് : ഫിലോമിന ദേവസ്സ്യ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. George Unit
Contact Number : 8943486292
കുടുംബാംഗങ്ങൾ -
ഫിലോമിന ദേവസ്സ്യ,
ജോബിഷ്മോൻ,
ജോയൻ,
എബിൻ,
ബിബിൻ.
No comments:
Post a Comment