Friday, March 15, 2024

Kallirikkumkandathil Johny Xavier & Family

LA FAMILIA

             58 വർഷങ്ങൾക്ക് മുൻപ് പോത്താനിക്കാട് നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ യോഹന്നാൻ സേവ്യർ - അന്നമ്മ സേവ്യർ , ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ജോണി. ജോണി പെരുമ്പാവൂരിൽ സെക്യൂരിറ്റി സ്റ്റാഫ്‌ ആയി ജോലി ചെയ്യുന്നു. കോടനാട് പുൽപ്ര ആന്റണി - റോസി ദമ്പതികളുടെ മകൾ മേരി ആണ് ജോണിയുടെ ഭാര്യ. മേരി പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ.

 

          ജോസ്മി B.B.A കഴിഞ്ഞു അക്കൗണ്ടന്റ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു. ജോമോൻ I.T.I സിവിൽ രണ്ടാം വർഷ വിദ്യാർത്ഥി ആണ്.

വീട്ടുപേര് : കല്ലിരിക്കുംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് : ജോണി സേവ്യർ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. George
Contact Number : 9747881791

കുടുംബാംഗങ്ങൾ -

ജോണി സേവ്യർ, 
മേരി ജോണി, 
ജോസ്മി ജോണി, 
ജോമോൻ ജോണി.

No comments:

Post a Comment