Sunday, March 3, 2024

Thekkekunnel George & Family

LA FAMILIA

       1918 ൽ കുറവിലങ്ങാട് നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ തെക്കേക്കുന്നേൽ ഔസേപ്പ് ഔസേപ്പിൻ്റെ  മൂത്ത മകൻ തൊമ്മൻ - മറിയം ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമത്തെ മകനാണ് ജോർജ് റ്റി. റ്റി .     പള്ളിയുടെ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം ഇവർക്കുണ്ടായിരുന്നു. 

        വിദേശത്തെ ജോലിക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ജോർജ് 1995 മെയ്‌ 7 ന് മുട്ടംതോട്ടിൽ ജോസഫ് - മറിയം ദമ്പതികളുടെ നാലാമത്തെ മകൾ മോളിയെ വിവാഹം കഴിച്ചു. ജോർജ്,  33 വർഷമായി കോതമംഗലത് ബേസിൽ പ്രിന്റേഴ്സ് ഓഫ്‌ സെറ്റ് & ഡിജിറ്റൽ പ്രസ്സ് നടത്തി വരുന്നു. ഇവർക്ക് രണ്ടു മക്കൾ.

                        


       മകൻ  തോമസ് റ്റി. ജോർജ് , ഉപരി പഠനത്തിനു ശേഷം ജർമനിയിൽ ജോലി ചെയ്യുന്നു. തോമസ് അൾത്താരാ ബാലനായി സേവനം ചെയ്തിട്ടുണ്ട്. മിഷൻ ലീഗിലും കെ. സി. വൈ. എം. ലും സജീവ പ്രവർത്തകൻ ആയിരുന്നു. മകൾ മരിയ ജോർജ് B. Tech പഠനത്തിനു ശേഷം കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.


               തൊമ്മൻ ഔസേപ്പ് 2016 ലും, ഭാര്യ മറിയം 2013 ലും കർത്താവിൽ നിദ്ര പ്രാപിച്ചു. 


                            
                   ഔസേപ്പ് ഔസേപ്പ് 2003 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 


വീട്ടുപേര് : തെക്കേക്കുന്നേൽ
കുടുംബനാഥൻ്റെ  പേര് : ജോർജ് റ്റി. റ്റി.
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier
Contact Number : 9495471147

കുടുംബാംഗങ്ങൾ -
ജോർജ് റ്റി.റ്റി. 
മോളി ജോർജ്,
തോമസ് റ്റി. ജോർജ്,  
മരിയ ജോർജ്.

No comments:

Post a Comment