Friday, March 15, 2024

Parackal Antony P. A. & Family

LA FAMILIA

            പാലാ രാമപുരത്തു നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അഗസ്തി - റോസ ദമ്പതികളുടെ ഒൻപത് മക്കളിൽ ആറാമത്തെ മകനാണ് ആന്റണി. 1989 ൽ, എടക്കുന്ന് ഇടവക വാഴയ്ക്കാല ദേവസ്സി - മറിയം ദമ്പതികളുടെ മകൾ ആൻസിയെ വിവാഹം ചെയ്തു. ആന്റണി - ആൻസി ദമ്പതികൾക്ക് രണ്ടു മക്കൾ. ആൽഫിൻ, ആൽഫി.


     ആൽഫിൻ, 2021 ൽ നെടുങ്ങപ്ര ഇടവക പുല്ലൻ ബേബി - ഷീല ദമ്പതികളുടെ മകൾ മീനുവിനെ വിവാഹം ചെയ്തു. അൽഫിൻ, മെക്കാനിക്കൽ എഞ്ചിനീയർ ആയും, മീനു നേഴ്സ് ആയും അയർലൻഡിൽ ജോലി ചെയ്യുന്നു. ആൽഫി, 2021 ൽ പെരുമ്പാവൂർ ഇടവക കുഞ്ഞേറ്റുംകുടിയിൽ ജോസഫ് - ഏലിയ ദമ്പതികളുടെ മകൻ ബേസിലിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ ജെയ്‌ഡൻ ജോ ബേസിൽ.

വീട്ടുപേര് : പാറയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : ആന്റണി പി. എ.
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9446611156

കുടുബാംഗങ്ങൾ -

ആന്റണി പി എ, 
ആൻസി ആന്റണി,
 ആൽഫിൻ ആന്റണി,
 മീനു അൽഫിൻ.

No comments:

Post a Comment