LA FAMILIA
മൂശപ്പിള്ളിൽ ലീലാമ്മയുടെയും പൗലോസിൻ്റെയും മൂന്നു മക്കളിൽ മൂത്ത മകനാണ് കോട്ടപ്പടി സിൻസിയർ കവലയിൽ താമസിക്കുന്ന അബീഷ്.
കൂടാലപ്പാട്ട്, തോട്ടുകര റാഫേൽ - അനീഷ ദമ്പതികളുടെ മകളായ ജെസ്മിയെ ആണ് അബീഷ് വിവാഹം ചെയ്തിരിക്കുന്നത്. അബീഷ് ജൂവലറിയിൽ ജോലി ചെയ്യുന്നു. ജെസ്മി നേഴ്സ് ആയി ന്യൂസ്‌ലാൻഡിൽ ജോലി ചെയ്യുന്നു. ഇവർക്ക്
3 മക്കളാണ്. സേറ
9 ആം ക്ലാസ്സിലും, ശ്രേയ
7 ആം ക്ലാസ്സിലും, സാമുവേൽ എൽ. കെ. ജി. യിലും പഠിക്കുന്നു.
ലീലാമ്മ - പൗലോസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ അനീഷ് നെടുങ്ങപ്ര ഇടവകയിൽ താമസിക്കുന്നു. ആനക്കുളം മണിമലയിൽ സേവ്യർ - മോളി ദമ്പതികളുടെ മകളായ ജീവയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ ക്രിസ്റ്റോ, ക്രിസ്റ്റീന.മകൾ ആശയെ തൃശൂർ, തറയിൽ വീട്ടിൽ രാഗേഷ് വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് രണ്ടു മക്കൾ.
2017 മാർച്ചിൽ പൗലോസ് കർത്താവിൽ നിദ്രപ്രാപിച്ചു.
വീട്ടു പേര് : മൂശപ്പിള്ളിൽ
കുടുംബ നാഥൻ്റെ പേര് : അബീഷ് എം. പി
കുടുംബ യൂണിറ്റ് : St. Thomas
Contact No : 9495375009
അംഗങ്ങളുടെ എണ്ണം : 6
വീട്ടിലെ അംഗങ്ങൾ :
ലീലാമ്മ പൗലോസ്,
അബീഷ് എം. പി,
ജെസ്മി അബീഷ്,
സേറ അബീഷ്,
ശ്രേയ അബീഷ്,
സാമുവേൽ അബീഷ്
No comments:
Post a Comment