LA FAMILIA
30 വർഷങ്ങൾക്ക് മുൻപ് വേട്ടാമ്പാറയിൽ നിന്നും കോട്ടപ്പടിയിൽ താമസമാക്കിയവരാണ് ജോയി - കൊച്ചുറാണി ദമ്പതികൾ . കൊച്ചുറാണി ഈ ഇടവക പാറേക്കാട്ടിൽ കുടുംബാംഗമാണ്. ജോയി-കൊച്ചുറാണി ദമ്പതികൾക്ക് രണ്ട് മക്കൾ .
മകൻ ബിജോ കോട്ടപ്പടിയിൽ വർക്ക് ഷോപ്പ് നടത്തുന്നു . 2019 ജനുവരി 20 ന് കോതമംഗലം ചെറിയപള്ളി ഇടവക ചെരപ്പുറം ബേബി -വത്സ ദമ്പതികളുടെ ഇളയ മകൾ സിൽജിയെ വിവാഹം ചെയ്തു. സില്‍ജി DDRC ലാബിൽ ജോലി ചെയ്യുന്നു .
ജോയി - കൊച്ചുറാണി ദമ്പതികളുടെ മകൾ അനുവിനെ അങ്കമാലി ക്രിസ്തുരാജ ഇടവകയിലുള്ള കൂരൻ കല്ലൂക്കാരൻ ചാക്കോ റോസിലി ദമ്പതികളുടെ മകൻ സിജു വിവാഹം ചെയ്തു.ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.
2016 ജനുവരി 30 ന് ജോയി കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടുപേര് : തലയ്ക്കൽ
കുടുംബനാഥയുടെ പേര് : കൊച്ചുറാണി
കുടുംബാംഗങ്ങളുടെ എണ്ണം:3
കുടുംബയൂണിറ്റ് : St. Chavara
Contact Number : 954499 6165
വീട്ടിലെ അംഗങ്ങൾ-
കൊച്ചുറാണി,
ബിജോ ജോയി,
സിൽജി ബിജോ
No comments:
Post a Comment