LA FAMILIA
കോട്ടയം ജില്ലയിൽ മൂളക്കുളം ഇടവകയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് പാറേക്കാട്ടിൽ ജോയിയുടേത്. തോമസ് അഗസ്‌തി - ഏലിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്ത മകനാണ് ജോയി. ഐമുറി ഇടവക ഉതുപ്പാൻ വീട്ടിൽ ജോസ് റോസ്‌ലി ദമ്പതികളുടെ മകൾ സിസി (മേരി) ആണ് ജോയിയുടെ ഭാര്യ. ജോയി കൃഷിയും അതിനോടാനുബന്ധിച്ചു കച്ചവടവും നടത്തി വരുന്നു. ജോയി - സിസി ദമ്പതികൾക്ക് ഒരു മകൻ എഡ്‌വിൻ. എഡ്‌വിൻ ബിസിനസ് ചെയ്യുന്നു. കോട്ടപ്പടി ഇടവക മാടവനക്കുടി ജോസഫ് - മേരി ദമ്പ തികളുടെ മകൾ ജോഫിനെ ആണ് എഡ്‌വിൻ വിവാഹം ചെയ്തിരിക്കുന്നത്. ജോഫിൻ B.S.C ലാബ് ടെക്‌നീഷൻ ആയി രാജഗിരി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. എഡ്‌വിൻ - ജോഫിൻ ദമ്പതികൾക്ക് ഒരു മകൻ, ഇസഹാക്.
ജോയിയുടെ അമ്മ ഏലികുട്ടി, ഇവരോടൊപ്പം ഇപ്പോൾ കോട്ടപ്പടിയിൽ താമസിച്ചു വരുന്നു.
വീട്ടുപേര് : പാറേക്കാട്ടിൽ
കുടുംബനാഥൻ്റെ പേര് : ജോയി തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maria Goretti
Contact Number : 9744188099
കുടുംബാംഗങ്ങൾ -
ജോയി തോമസ്,
ഏലിക്കുട്ടി തോമസ്,
സിസി ജോയി,
എഡ്‌വിൻ ജോയി,
ജോഫിൻ എഡ്‌വിൻ,
ഇസഹാക് എഡ്‌വിൻ.
No comments:
Post a Comment