LA FAMILIA
1979 ൽ നാകപ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ എത്തിയ മത്തായി ചാക്കോ - അച്ചാമ്മ ദമ്പതികളുടെ 11 മക്കളിൽ പത്താമത്തെ മകനാണ് ടോമി ജേക്കബ് . ടോമി സൈനിക സേവനത്തിന് ശേഷം ഇപ്പോൾ നേവൽ ബേസിൽ ജോലി ചെയ്യുന്നു.1997 നവംബർ മൂന്നിന് പൈങ്ങോട്ടൂർ ഇടവക, പിട്ടാപ്പിള്ളിൽ വർഗീസ് - ത്രേസ്യാമ്മ മകൾ റാണിയെ വിവാഹം ചെയ്തു.
ടോമി റാണി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മൂത്ത മകൾ നിമിയ, B.com കഴിഞ്ഞ് ACCA കോഴ്സ് ചെയ്യുന്നു .രണ്ടാമത്തെ മകൾ ആൻമരിയ നഴ്സിംഗ് വിദ്യാർഥിനിയാണ്
വീട്ടുപേര് : കൊട്ടാരത്തിൽ
കുടുംബനാഥൻ്റെ പേര് : ടോമി ജേക്കബ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Chavara
Contact Number : 9947120643
കുടുംബാംഗങ്ങൾ -
ടോമി,
റാണി,
നിമിയ,
ആൻ മരിയ,
സിസ്റ്റർ ആൻസിന.
No comments:
Post a Comment