Thursday, March 21, 2024

Madappillikkunnel Saji John & Family

LA FAMILIA

  കുര്യക്കോസ് ഉലഹന്നാൻ്റെയും(കുഞ്ഞ് ) - മറിയകുട്ടിയുടെയും അഞ്ചു മക്കളിൽ ഇളയ മകനാണ് സജി. 1924 ൽ ആരക്കുഴയിൽ നിന്ന് അമ്മ റോസായോടൊപ്പം കുര്യാക്കോസും സഹോദരങ്ങളും കോട്ടപ്പടിയിൽ വന്നു താമസമാക്കി. കുര്യക്കോസ് വിവാഹം കഴിച്ചിരിക്കുന്നത്, ആയവന ഇടവക പാലായിക്കുടിയിൽ പൈലിയുടെ മകൾ മറിയകുട്ടിയെ ആണ് .
 
സജി വിവാഹം കഴിച്ചിരിക്കുന്നത് പാലാ രൂപത ചക്കാമ്പുഴ ഇടവക പാലത്താനത്ത്പടവിൽ ജോസഫ് മേരി ദമ്പതികളുടെ മകൾ ക്രിസിനെയാണ്. ഇവർക്ക് രണ്ടു മക്കൾ. സോണ മരിയ, സോണറ്റ്.  സോണ നേഴ്സിംഗ് വിദ്യാർത്ഥിനി ആണ്. സോണറ്റ് സ്കൂൾ വിദ്യാർത്ഥി ആണ്. സോണറ്റ് അൾത്താര ബാലനായും മിഷൻ ലീഗിന്റെ ട്രഷറർ ആയും പ്രവർത്തിക്കുന്നു.


                                                                                



                                                  കുഞ്ഞ് 1997 ജൂലൈ 6 നും,


          മാതാവ് റോസ 1980 ഫെബ്രുവരി 2 നും കർത്താവിൽ നിദ്ര പ്രാപിച്ചു.


       കോട്ടപ്പടി പള്ളിയുടെ നിർമാണ വേളയിൽ കുഞ്ഞും മറിയകുട്ടിയും സഹകരിച്ചിരുന്നു. 

   

വീട്ടുപേര് : മാടപ്പിള്ളിക്കുന്നേൽ
കുടുംബനാഥൻ്റെ  പേര് : സജി ജോൺ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Joseph
Contact Number : 9656696502

കുടുംബാംഗങ്ങൾ -
സജി ജോൺ, 
മറിയക്കുട്ടി ഉലഹന്നാൻ, 
ക്രിസ് സജി, 
സോണ മരിയ സജി, 
സോണറ്റ്  സജി.

No comments:

Post a Comment