Monday, March 25, 2024

Parekkattil Thomas & Family

LA FAMILIA

     പരേതരായ ഔസേപ്പ് ത്രേസ്യ ദമ്പതികളുടെ നാലുമക്കളിൽ നാലാമത്തെ മകനാണ് തോമസ്. തോമസിന് കൂലിപ്പണിയാണ്. തോമസിൻ്റെ ഭാര്യ, മാള കുരിശിങ്കൽ മത്തായി - റോസി ദമ്പതികളുടെ മകൾ മോളിയാണ്. 1996 ൽ ആയിരുന്നു ഇവരുടെ വിവാഹം. തോമസ് - മോളി ദമ്പതികൾക്ക് രണ്ടു മക്കൾ.


        അമൽ ഓട്ടോമൊബൈൽ പഠനം പൂർത്തിയാക്കിയിരിക്കുന്നു. രണ്ടാമത്തെ മകൻ അനുജ് ലോജിസ്റ്റിക് പഠനം പൂർത്തിയാക്കിയിരിക്കുന്നു.


വീട്ടുപേര് : പാറേക്കാട്ടിൽ 
കുടുംബനാഥൻ : തോമസ് പി.ഒ.
കുടുംബംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St. George 
Contact no : 9947964684

കുടുംബംഗങ്ങൾ :

തോമസ് പി.ഒ,
മോളി തോമസ്,
അമൽ തോമസ്,
അനൂജ് തോമസ്.

Poovan Jomon Antony & Family

LA FAMILIA

               1981 ൽ മുവാറ്റുപുഴയിൽ നിന്ന് മുട്ടത്തുപാറയിൽ വന്നു   താമസമാക്കിയ പൂവൻ ആന്റണിയുടേയും, ഏലികുട്ടിയുടേയും ആറുമക്കളിൽ ഇളയ മകനാണ് ജോമോൻ.2012 മുതൽ ജോമോൻ കുടുംബസമേതം കോട്ടപ്പടിയിൽ താമസിച്ചു വരുന്നു. മിഷൻ ലീഗിലും, ഭക്ത സംഘടനകളിലും,  മതാധ്യാപകനായും ജോമോൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പള്ളിയുടെ എല്ലാ അദ്ധ്യാത്മിക കാര്യങ്ങളിലും ജോമോൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. ജോമോൻ ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. നെടുങ്ങപ്ര ഇടവക, ഇഞ്ചക്കൽ ജോസ് - മേരി ദമ്പതികളുടെ മകൾ പ്രീതയെ ആണ് ജോമോൻ വിവാഹം ചെയ്തിരിക്കുന്നത് ഇവർക്ക് ഒരു മകൾ. ആൻ സാറ,  വിദ്യാർത്ഥിനിയാണ്.
വീട്ടുപേര് : പൂവൻ
കുടുമ്പനാഥൻ്റെ  പേര് : ജോമോൻ ആന്റണി
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9539989063

കുടുംബാംഗങ്ങൾ :

ജോമോൻ ആന്റണി,
പ്രീത ജോമോൻ, 
ആൻ സാറ ജോമോൻ.

Parekkattil Joy Thomas & Family

LA FAMILIA

      കോട്ടയം ജില്ലയിൽ മൂളക്കുളം ഇടവകയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് പാറേക്കാട്ടിൽ ജോയിയുടേത്. തോമസ് അഗസ്‌തി - ഏലിക്കുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്ത മകനാണ് ജോയി. ഐമുറി ഇടവക ഉതുപ്പാൻ വീട്ടിൽ ജോസ് റോസ്‌ലി ദമ്പതികളുടെ മകൾ സിസി (മേരി) ആണ് ജോയിയുടെ ഭാര്യ. ജോയി കൃഷിയും അതിനോടാനുബന്ധിച്ചു കച്ചവടവും നടത്തി വരുന്നു. ജോയി - സിസി ദമ്പതികൾക്ക് ഒരു മകൻ എഡ്‌വിൻ. എഡ്‌വിൻ ബിസിനസ്‌ ചെയ്യുന്നു. കോട്ടപ്പടി ഇടവക മാടവനക്കുടി ജോസഫ് - മേരി ദമ്പ തികളുടെ മകൾ ജോഫിനെ ആണ് എഡ്‌വിൻ വിവാഹം ചെയ്തിരിക്കുന്നത്. ജോഫിൻ B.S.C ലാബ് ടെക്‌നീഷൻ ആയി രാജഗിരി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. എഡ്‌വിൻ - ജോഫിൻ ദമ്പതികൾക്ക് ഒരു മകൻ, ഇസഹാക്.

              

       ജോയിയുടെ അമ്മ ഏലികുട്ടി,  ഇവരോടൊപ്പം ഇപ്പോൾ കോട്ടപ്പടിയിൽ താമസിച്ചു വരുന്നു.  

                      

        സിസി (മേരി) മാതൃവേദിയുടെ സജീവ പ്രവർത്തക ആണ്. എഡ്‌വിൻ, മിഷൻ ലീഗിലും, KCYM ലും അൾത്താര ബാലനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ Disaster Management Team ലും , കരുതൽ സംഘടനയിലും, ജൂബിലി കമ്മറ്റിയിലും പ്രവർത്തിച്ചു വരുന്നു.

വീട്ടുപേര് : പാറേക്കാട്ടിൽ
കുടുംബനാഥൻ്റെ  പേര് : ജോയി തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maria Goretti
Contact Number : 9744188099

കുടുംബാംഗങ്ങൾ -

ജോയി തോമസ്, 
ഏലിക്കുട്ടി തോമസ്, 
സിസി ജോയി, 
എഡ്‌വിൻ ജോയി, 
ജോഫിൻ എഡ്‌വിൻ,
 ഇസഹാക് എഡ്‌വിൻ.

Pullattukudiyil Philomina Devassya & Family

LA FAMILIA

      2006 ൽ തൊടുപുഴ ഉടുമ്പന്നൂർ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ദേവസ്സ്യയുടേത്. ദേവസ്സ്യ - മറിയകുട്ടി ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനാണ് ദേവസ്സ്യ. കോട്ടപ്പടി ഇടവക കുടിയാപറമ്പിൽ ശവരിയൻ - മറിയാമ്മ ദമ്പതികളുടെ മകൾ ഫിലോമിന ആണ് ദേവസ്സ്യയുടെ ഭാര്യ. ദേവസ്സ്യ - ഫിലോമിന ദമ്പതികൾക്ക് നാലു മക്കൾ. മൂത്ത മകൻ ജോബിഷ്മോൻ ജോലി സംബന്ധമായി ഇഗ്ലണ്ടിൽ ആണ്. രണ്ടാമത്തെ മകൻ ജോയൻ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. എബിൻ പ്ലമ്പിങ്ങ് ആൻഡ് വയറിംഗ് ജോലി ചെയ്യുന്നു. ബിബിൻ ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞു എറണാകുളത്തു ജോലി ചെയ്യുന്നു.



                             2015 ൽ ദേവസ്സ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.

                                   

വീട്ടുപേര് : പുല്ലാട്ടുകുടിയിൽ
കുടുംബനാഥയുടെ പേര് : ഫിലോമിന ദേവസ്സ്യ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. George Unit
Contact Number : 8943486292

കുടുംബാംഗങ്ങൾ -
ഫിലോമിന ദേവസ്സ്യ, 
ജോബിഷ്മോൻ, 
ജോയൻ, 
എബിൻ, 
ബിബിൻ.

Saturday, March 23, 2024

Madappillil George (Baby) & Family

LA FAMILIA

     എം. യു ഉലഹന്നാൻ - ഏലിക്കുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ മൂന്നാമത്തെ മകനാണ് ജോർജ്.  ജോർജ് 1995 ൽ,  അങ്കമാലി ഇടക്കുന്ന് ഇടവക പടയാട്ടിൽ മത്തായി - ത്രേസ്സ്യകുട്ടി ദമ്പതികളുടെ മകൾ മേരിയെ വിവാഹം ചെയ്തു. ജോർജ് - മേരി ദമ്പതികൾക്ക് മൂന്ന് മക്കൾ.

 

          മേഘ MSC നേഴ്സിംഗ് പഠനം പൂർത്തിയായി . മാത്യൂസ് ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞു, ദുബായിൽ ജോലി ചെയ്യുന്നു. മിഘിൽ GNM നേഴ്സിംഗ് പൂർത്തിയായി. മാത്യൂസും മിഘിലും അൾത്താരാ ബാലന്മാരായി സേവനം ചെയ്തിട്ടുണ്ട്. മേഘ ഗായക സംഘത്തിലും ഉണ്ടായിരുന്നു.

വീട്ടുപേര് : മാടപ്പിള്ളിൽ
കുടുംബ നാഥൻ്റെ  പേര് : ജോർജ് (ബേബി )
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. George
Contact Number : 9495471113

കുടുംബാംഗങ്ങൾ -
ജോർജ് (ബേബി ),
മേരി ബേബി, 
മേഘ എം ബേബി,
മാത്യൂസ് ബേബി, 
മിഘിൽ ബേബി

Thursday, March 21, 2024

Madappillikkunnel Saji John & Family

LA FAMILIA

  കുര്യക്കോസ് ഉലഹന്നാൻ്റെയും(കുഞ്ഞ് ) - മറിയകുട്ടിയുടെയും അഞ്ചു മക്കളിൽ ഇളയ മകനാണ് സജി. 1924 ൽ ആരക്കുഴയിൽ നിന്ന് അമ്മ റോസായോടൊപ്പം കുര്യാക്കോസും സഹോദരങ്ങളും കോട്ടപ്പടിയിൽ വന്നു താമസമാക്കി. കുര്യക്കോസ് വിവാഹം കഴിച്ചിരിക്കുന്നത്, ആയവന ഇടവക പാലായിക്കുടിയിൽ പൈലിയുടെ മകൾ മറിയകുട്ടിയെ ആണ് .
 
സജി വിവാഹം കഴിച്ചിരിക്കുന്നത് പാലാ രൂപത ചക്കാമ്പുഴ ഇടവക പാലത്താനത്ത്പടവിൽ ജോസഫ് മേരി ദമ്പതികളുടെ മകൾ ക്രിസിനെയാണ്. ഇവർക്ക് രണ്ടു മക്കൾ. സോണ മരിയ, സോണറ്റ്.  സോണ നേഴ്സിംഗ് വിദ്യാർത്ഥിനി ആണ്. സോണറ്റ് സ്കൂൾ വിദ്യാർത്ഥി ആണ്. സോണറ്റ് അൾത്താര ബാലനായും മിഷൻ ലീഗിന്റെ ട്രഷറർ ആയും പ്രവർത്തിക്കുന്നു.


                                                                                



                                                  കുഞ്ഞ് 1997 ജൂലൈ 6 നും,


          മാതാവ് റോസ 1980 ഫെബ്രുവരി 2 നും കർത്താവിൽ നിദ്ര പ്രാപിച്ചു.


       കോട്ടപ്പടി പള്ളിയുടെ നിർമാണ വേളയിൽ കുഞ്ഞും മറിയകുട്ടിയും സഹകരിച്ചിരുന്നു. 

   

വീട്ടുപേര് : മാടപ്പിള്ളിക്കുന്നേൽ
കുടുംബനാഥൻ്റെ  പേര് : സജി ജോൺ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Joseph
Contact Number : 9656696502

കുടുംബാംഗങ്ങൾ -
സജി ജോൺ, 
മറിയക്കുട്ടി ഉലഹന്നാൻ, 
ക്രിസ് സജി, 
സോണ മരിയ സജി, 
സോണറ്റ്  സജി.

Wednesday, March 20, 2024

Parekkattil Ealikkutty & Family

LA FAMILIA

    പരേതരായ ഔസേപ്പ് - ത്രേസ്യ  ദമ്പതികളുടെ നാലുമക്കളിൽ  രണ്ടാമത്തെ മകളാണ് അവിവാഹിതയായ  ഏലിക്കുട്ടി. 


ഏലിക്കുട്ടിയുടെ ഒരു സഹോദരൻ, തോമസ് കോട്ടപ്പടി ഇടവക, St. George യൂണിറ്റിൽ താമസിക്കുന്നു. 


വീട്ടുപേര് : പാറേക്കാട്ടിൽ 
 
കുടുംബ യൂണിറ്റ് : St. George 

Sunday, March 17, 2024

Kanjirathumveettil (Pottackal ) Cheriyan Varkey & Family

LA FAMILIA


             1995 ൽ തൃക്കാരിയൂർ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ്         ചെറിയാൻ വർക്കിയും - അന്നം ചെറിയാനും.

ഇവരുടെ അഞ്ചു മക്കളിൽ നാലാമത്തെ മകളാണ് സിനി. സിനിയെ വിവാഹം ചെയ്തിരിക്കുന്നത്, കല്ലാർ St. Marys Yacobites Church, പൊട്ടക്കൽ ജോയി - ഏലിയാമ്മ ദമ്പതികളുടെ മകൻ സിബു ആണ്. ഇവർക്ക് രണ്ടു മക്കൾ.

          
 
ബേസിൽ കളമശ്ശേരി CIPET ൽ 1st year D.P.T വിദ്യാർത്ഥി ആണ്. ബെൻസി പ്ലസ്‌ വൺ വിദ്യാർത്ഥിനി ആണ്.


                            

വീട്ടുപേര് : കാഞ്ഞിരത്തുംവീട്ടിൽ ( പൊട്ടക്കൽ )
കുടുംബനാഥൻ്റെ പേര് : ചെറിയാൻ വർക്കി
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Maria Goretti
Contact Number : 9847483658

കുടുംബാംഗങ്ങൾ -
ചെറിയാൻ വർക്കി, 
അന്നം ചെറിയാൻ, 
സിബു ജോർജ്, 
സിനി സിബു, 
ബേസിൽ സിബു, 
ബെൻസി സിബു.

Friday, March 15, 2024

Parackal Antony P. A. & Family

LA FAMILIA

            പാലാ രാമപുരത്തു നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അഗസ്തി - റോസ ദമ്പതികളുടെ ഒൻപത് മക്കളിൽ ആറാമത്തെ മകനാണ് ആന്റണി. 1989 ൽ, എടക്കുന്ന് ഇടവക വാഴയ്ക്കാല ദേവസ്സി - മറിയം ദമ്പതികളുടെ മകൾ ആൻസിയെ വിവാഹം ചെയ്തു. ആന്റണി - ആൻസി ദമ്പതികൾക്ക് രണ്ടു മക്കൾ. ആൽഫിൻ, ആൽഫി.


     ആൽഫിൻ, 2021 ൽ നെടുങ്ങപ്ര ഇടവക പുല്ലൻ ബേബി - ഷീല ദമ്പതികളുടെ മകൾ മീനുവിനെ വിവാഹം ചെയ്തു. അൽഫിൻ, മെക്കാനിക്കൽ എഞ്ചിനീയർ ആയും, മീനു നേഴ്സ് ആയും അയർലൻഡിൽ ജോലി ചെയ്യുന്നു. ആൽഫി, 2021 ൽ പെരുമ്പാവൂർ ഇടവക കുഞ്ഞേറ്റുംകുടിയിൽ ജോസഫ് - ഏലിയ ദമ്പതികളുടെ മകൻ ബേസിലിനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ ജെയ്‌ഡൻ ജോ ബേസിൽ.

വീട്ടുപേര് : പാറയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : ആന്റണി പി. എ.
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9446611156

കുടുബാംഗങ്ങൾ -

ആന്റണി പി എ, 
ആൻസി ആന്റണി,
 ആൽഫിൻ ആന്റണി,
 മീനു അൽഫിൻ.

Kallirikkumkandathil Johny Xavier & Family

LA FAMILIA

             58 വർഷങ്ങൾക്ക് മുൻപ് പോത്താനിക്കാട് നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ യോഹന്നാൻ സേവ്യർ - അന്നമ്മ സേവ്യർ , ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ജോണി. ജോണി പെരുമ്പാവൂരിൽ സെക്യൂരിറ്റി സ്റ്റാഫ്‌ ആയി ജോലി ചെയ്യുന്നു. കോടനാട് പുൽപ്ര ആന്റണി - റോസി ദമ്പതികളുടെ മകൾ മേരി ആണ് ജോണിയുടെ ഭാര്യ. മേരി പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ.

 

          ജോസ്മി B.B.A കഴിഞ്ഞു അക്കൗണ്ടന്റ് ആയി ബഹറിനിൽ ജോലി ചെയ്യുന്നു. ജോമോൻ I.T.I സിവിൽ രണ്ടാം വർഷ വിദ്യാർത്ഥി ആണ്.

വീട്ടുപേര് : കല്ലിരിക്കുംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് : ജോണി സേവ്യർ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. George
Contact Number : 9747881791

കുടുംബാംഗങ്ങൾ -

ജോണി സേവ്യർ, 
മേരി ജോണി, 
ജോസ്മി ജോണി, 
ജോമോൻ ജോണി.

Thursday, March 14, 2024

Parackal Renchi Mathai & Family

LA FAMILIA

 പാലാ രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കുടുംബമാണ് പാറക്കൽ മത്തായിയുടെത്. മത്തായി - അന്നക്കുട്ടി ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തെ മകനാണ് റെഞ്ചി മത്തായി. കലയന്താനി വെള്ളപ്പിള്ളി മാത്യുവിൻ്റെയും ലിസിയുടെയും മകൾ ബിന്ദുവാണ് റെഞ്ചിയുടെ ഭാര്യ. റെഞ്ചി - ബിന്ദു ദമ്പതികൾക്ക് രണ്ടു മക്കൾ.


           ഡിയ ,ഡിൽറ്റോ. ഡിയ ഫാർമസിസ്റ്റ്  ആയി ദുബായിൽ ജോലി ചെയ്യുന്നു. ഡിൽറ്റോ B.C. A. ക്ക് പഠിക്കുന്നു.


വീട്ടുപേര് : പാറക്കൽ 
കുടുംബനാഥൻ്റെ പേര് : റെഞ്ചി മത്തായി.
കുടുംബാംഗങ്ങളുടെ എണ്ണം : 4, 
കുടുംബയൂണിറ്റ് : St. George
Contact Number : 9446806046

കുടുംബാംഗങ്ങൾ -

റെഞ്ചി മത്തായി, 
ബിന്ദു റെഞ്ചി, 
ഡിയ റെഞ്ചി, 
ഡിൽറ്റോ റെഞ്ചി.

Mankuzha Antony M. G.

LA FAMILIA

   ഗീവർഗീസ് - ത്രേസ്സ്യ ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ മകനാണ് ആന്റണി. 1991 ൽ കൂടാലപ്പാട് തെക്കേമാലിൽ ആന്റണി - ഏലിയാമ്മ ദമ്പതികളുടെ മകൾ ലില്ലിയെ വിവാഹം ചെയ്തു.ഇവർക്ക് മൂന്ന് മക്കൾ.

      മകൻ ആൽവിൻ കാക്കൂർ ഇടവക ബെന്നി - ലിസ്സി ദമ്പതികളുടെ മകൾ വിമലുവിനെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർ കുടുംബ സമേതം അയർലൻഡിൽ ജോലി ചെയ്യുന്നു. മകൾ അഞ്ചു ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. അമൽ സീനിയർ എഞ്ചിനീയർ ആയി കോഴിക്കോട് ജോലി ചെയ്യുന്നു.

വീട്ടുപേര് : മാങ്കുഴ
കുടുംബ നാഥൻ്റെ പേര് : ആന്റണി എം . ജി 
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9567199943

കുടുംബാംഗങ്ങൾ -

ആന്റണി, 
ലില്ലി ആന്റണി, 
ആൽവിൻ ആന്റണി,
വിമലു ആൽവിൻ, 
അഞ്ചു ആന്റണി, 
അമൽ ആന്റണി

Peediyeckal James & Family

LA FAMILIA

 ജോർജ് ഏലിക്കുട്ടി ദമ്പതികളുടെ നാലാമത്തെ പുത്രനാണ് ജെയിംസ്. കോട്ടയം ജില്ലയിൽ രാമപുരത്ത് കണിയാരകത്ത് തോമസ് റോസമ്മ ദമ്പതികളുടെ മകൾ ഡോളിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 2012 ൽ തൃക്കാരിയൂർ നിന്ന് കോട്ടപ്പടി തോളേലിയിൽ താമസം തുടങ്ങി.ജെയിംസ് പെരുമ്പാവൂർ Travancore Rayons കമ്പനിയിലെ റിട്ടേറെഡ് ഉദ്യോഗസ്ഥനാണ്. ജെയിംസ് ഡോളി ദമ്പതികൾക്ക് രണ്ടു കുട്ടികളാണ്. ജിത്തു, അഞ്ചു.  ജിത്തു എം. സി.എ. കഴിഞ്ഞ് സിവിൽ പോലീസ് ഓഫീസറായി എറണാകുളത്ത് ജോലി ചെയ്യുന്നു. മകൾ അഞ്ചു ബി.എസ്സ്. സി. നേഴ്സിങ് കഴിഞ്ഞ് ജോലി ചെയ്യുന്നു.

                             
        

വീട്ടു പേര് :പീടിയേക്കൽ
കുടുംബ നാഥൻ്റെ  പേര് : ജെയിംസ്
അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9961576424

വീട്ടിലെ അംഗങ്ങൾ :
ജെയിംസ്,
ഡോളി ജെയിംസ് ,
ജിത്തു ജെയിംസ്,
അഞ്ചു ജെയിംസ്

Kalladayil Rajeev & family

LA FAMILIA



   1997 ൽ ചാത്തമറ്റം ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന, പരേതനായ പൈലി ചാക്കോയുടെയും എമിലി ചാക്കോയുടെയും നാലു മക്കളിൽ മൂന്നാമത്തെ മകനാണ് രാജീവ്‌. പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ ബിന്ദു,  മുരിക്കൻതൊട്ടി പാണനാൽ തോമസ് എലികുട്ടി ദമ്പതികളുടെ മകളാണ്. ഇവരുടെ മകൻ ജോർജ് ആറാം ക്ലാസ്സിൽ പഠിക്കുന്നു.

വീട്ടുപേര് : കല്ലടയിൽ
കുടുംബനാഥൻ്റെ  പേര് : രാജീവ്‌ ജേക്കബ് 
അംഗങ്ങളുടെ എണ്ണം : 4

വീട്ടിലെ അംഗങ്ങൾ  : 
എമിലി ചാക്കോ ,
രാജീവ്‌ ജേക്കബ്,
ബിന്ദു രാജീവ്‌
ജോർജ് രാജീവ്‌
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9745997266

Muthuplackal Augastin & Family

LA FAMILIA

           പാലാ പിഴക് എന്ന സ്ഥലത്തു നിന്ന്, 1943 കാലഘട്ടത്തിൽ കോട്ടപ്പടിയിൽ കുടിയേറി പാർത്ത കുടുംബമാണ് മുതുപ്ലാക്കൽ അഗസ്തിയുടേത്.അഗസ്തിയുടേ യും അന്നകുട്ടിയുടേയും മൂത്ത മകനാണ് അഗസ്തിൻ.1998 ഫെബ്രുവരി 21ന് കോതമംഗലം തെക്കേക്കര ചാക്കോയുടേയും അന്നകുട്ടിയുടേയും മകൾ ഡോളിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ടു മക്കൾ.

 



         ജോജി, ജോയൽ. ജോജി ന്യൂസിലാണ്ടിലും, ജോയൽ തിരുവനന്തപുരത്തും പഠിക്കുന്നു.

വീട്ടുപേര് : മുതു പ്ലാക്കൽ
കുടുംബനാഥൻ്റെ  പേര് : അഗസ്റ്റിൻ (ഡോമനിക് )
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Chavara
Contact Number : 9605113908

കുടുംബാംഗങ്ങൾ-

അഗസ്റ്റിൻ(ഡോമനിക് ), 
ഡോളി, 
ജോജി,
ജോയൽ.

Wednesday, March 13, 2024

Odackal Manoj Kuriyan & Family

LA FAMILIA

       1961 ൽ ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഉലഹന്നാൻ -  റോസാ ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമത്തെ മകനാണ് കുര്യൻ. കോട്ടപ്പടി ഇടവക കൊടകല്ലിൽ മത്തായി - മറിയം ദമ്പതികളുടെ മകൾ അന്നക്കുട്ടി ആണ് കുര്യൻ്റെ ഭാര്യ. കുര്യൻ -  അന്നക്കുട്ടി ദമ്പതികൾക്ക് രണ്ടു മക്കൾ.

 

         മകൾ ബീലയെ മലയാറ്റൂർ ഇടവക കല്ലറക്കൽ ബിജു ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഒരു മകൻ ഡെലിൻ. മകൻ മനോജ്‌, ബിസിനസ്‌ ചെയ്യുന്നു. ട്രാവൽ ഏജൻസിയും നടത്തി വരുന്നു. മനോജ്‌, സെബിയൂർ ഇടവകാംഗമായ പയ്യപ്പിള്ളി പൗലോസ് - മേരി ദമ്പതികളുടെ മകൾ ജീനയെ 2011 ൽ വിവാഹം കഴിച്ചു.ജീന മെഡിക്കൽ സോഷ്യൽ വർക്കർ ആയി അങ്കമാലി ലിറ്റൽ ഫ്ലവർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇവർക്ക് മൂന്ന് മക്കൾ. ജോഷ്വാ അഞ്ചാം ക്ലാസ്സിലും, ജിയന്ന മൂന്നാം ക്ലാസ്സിലും, ജോയൽ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു. മനോജ്‌ മിഷൻ ലീഗ് പ്രവർത്തകൻ ആയിരുന്നു. ജീന ഇടവകയുടെ ജൂബിലി കമ്മിറ്റി അംഗമാണ്. 

                                       2016 ൽ കുര്യൻ കർത്താവിൽ നിദ്രപ്രാപിച്ചു.




വീട്ടുപേര് : ഓടയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : മനോജ്‌
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. George
Contact Number : 9447735712

കുടുംബാംഗങ്ങൾ -

മനോജ്‌ കുര്യൻ, 
അന്നക്കുട്ടി കുര്യൻ, 
ജീന മനോജ്‌, 
ജോഷ്വാ മനോജ്‌,
ജിയന്ന മനോജ്‌, 
ജോയൽ മനോജ്‌.

Tuesday, March 12, 2024

Kottarathil Tomy & family

LA FAMILIA

            1979 ൽ നാകപ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ എത്തിയ മത്തായി  ചാക്കോ - അച്ചാമ്മ ദമ്പതികളുടെ 11 മക്കളിൽ പത്താമത്തെ മകനാണ് ടോമി ജേക്കബ് . ടോമി സൈനിക സേവനത്തിന് ശേഷം ഇപ്പോൾ നേവൽ ബേസിൽ ജോലി ചെയ്യുന്നു.1997 നവംബർ മൂന്നിന് പൈങ്ങോട്ടൂർ ഇടവക, പിട്ടാപ്പിള്ളിൽ വർഗീസ് - ത്രേസ്യാമ്മ മകൾ റാണിയെ വിവാഹം ചെയ്തു.

                     

       ടോമി ജേക്കബിൻ്റെ സഹോദരി സിസ്റ്റർ ആൻസിന MSJ , ധർമ്മഗിരി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.

                                    

ടോമി റാണി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മൂത്ത മകൾ നിമിയ, B.com കഴിഞ്ഞ് ACCA കോഴ്സ് ചെയ്യുന്നു .രണ്ടാമത്തെ മകൾ ആൻമരിയ  നഴ്സിംഗ് വിദ്യാർഥിനിയാണ്

വീട്ടുപേര് : കൊട്ടാരത്തിൽ
കുടുംബനാഥൻ്റെ പേര് : ടോമി ജേക്കബ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് :  St. Chavara 
Contact Number : 9947120643

കുടുംബാംഗങ്ങൾ  -

ടോമി,
റാണി, 
നിമിയ, 
ആൻ മരിയ,
സിസ്റ്റർ ആൻസിന.

Sunday, March 10, 2024

Panackal Sibi Scariya & Family

LA FAMILIA

            1944 ൽ പാലാ രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് പനക്കൽ സ്കറിയയുടേത്. സ്കറിയ - ഏലികുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെ മകനാണ് സിബി. 
           പരീക്കണ്ണി പാലിയത്ത് ജോർജിൻ്റെയും റോസമ്മയുടെയും മകൾ സിന്ധു ആണ് സിബിയുടെ ഭാര്യ. സിന്ധു C.B.S.C. സ്കൂളിൽ ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൾ, എലിസബത്ത്  സിബി. പ്ലസ്‌ ടു വിദ്യാർത്ഥിനി ആണ്.

                      

      സിബിയുടെ വല്യപ്പനും  (മത്തായി)  സിബിയുടെ അപ്പച്ചനും  (സ്കറിയ )  ആദ്യകാല സുറിയാനി കുർബാനക്ക് വയലിൻ വായിച്ചിരുന്നു .

                     

                                              1993 ൽ സ്കറിയ കർത്താവിൽ നിദ്ര പ്രാപിച്ചു .

                                 

 സിബി മുൻ പാരിഷ് കൗൺസിൽ മെമ്പർ ആയും, 
P. T. A. പ്രസിഡന്റ്‌ ആയും, നിലവിൽ St. Xavier's വാർഡിൻ്റെ ട്രഷറർ ആയും പ്രവർത്തിക്കുന്നു.


വീട്ടുപേര് : പനക്കൽ
കുടുംബനാഥൻ്റെ  പേര് : സിബി സ്കറിയ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9048311046

കുടുംബാംഗങ്ങൾ -

ഏലിക്കുട്ടി സ്കറിയ, 
സിബി സ്കറിയ, 
സിന്ധു സിബി, 
എലിസബത്ത്  സിബി.

Muppattayil Jose Thomas & Family

LA FAMILIA

     28 വർഷം മുൻപ് പാറപ്പുഴയിൽ നിന്ന്  കോട്ടപ്പടിയിൽ വന്നു താമസമാക്കിയ തോമസ് - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്ത മകനാണ് ജോസ് തോമസ്. കോട്ടപ്പടി ഇടവക, മുതുപ്ലാക്കൽ കുട്ടി - മറിയാമ്മ ദമ്പതികളുടെ മകൾ ലിസ്സി ആണ് ജോസിൻ്റെ  ഭാര്യ.


        ഇവർക്ക് മൂന്ന് മക്കൾ. മഞ്ജു, അഖിൽ, അരുൺ. മഞ്ജു കോട്ടപ്പടിയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. അഖിൽ വിവാഹം കഴിഞ്ഞു നെടുങ്ങപ്ര താമസിക്കുന്നു. അരുൺ, തൊടുപുഴയിൽ  ഒപ്റ്റിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് : മുപ്പറ്റയിൽ
കുടുംബനാഥൻ്റെ പേര് : ജോസ് തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9946881208

കുടുംബാംഗങ്ങൾ -
ജോസ് തോമസ്, 
ലിസ്സി ജോസ്, 
മഞ്ജു എം. ജെ , 
അരുൺ എം. ജെ.

Chettoor C. V. Chacko (James) & Family

LA FAMILIA

    1951 ൽ പെരുങ്ങുഴ ഇടവകയിൽ നിന്ന്, കോട്ടപ്പടിയിൽ വന്നു താമസമാക്കിയ, വർക്കി - ത്രേസ്സ്യ ദമ്പതികളുടെ മൂത്ത മകനാണ് സി. വി.ചാക്കോ. ഞാറക്കൽ ഇടവക, കിരിയാന്തൻ എബ്രഹാം - ഏലികുട്ടി ദമ്പതികളുടെ മകൾ ഷീബയെ 1993 ൽ ചാക്കോ വിവാഹം ചെയ്തു.


                         ഇവരുടെ  മകൻ ജോമോൻ,  M.com കഴിഞ്ഞു നിൽക്കുന്നു.

 

                വർക്കി 1998 ലും, ത്രേസ്സ്യ 2021 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.

വീട്ടുപേര് : ചേറ്റൂർ
കുടുംബനാഥൻ്റെ പേര് : സി. വി. ചാക്കോ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Antony
Contact Number : 9562881854, 9745712610

കുടുംബാംഗങ്ങൾ -
സി. വി ചാക്കോ, 
ഷീബ ചാക്കോ, 
ജോമോൻ ചാക്കോ.

Monday, March 4, 2024

Arayanickal Lissi George & Family

LA FAMILIA

        2008 ൽ മാലിപ്പാറയിൽ നിന്ന് ഔസേപ്പ് - ത്രേസ്സ്യ ദമ്പതികൾ കോട്ടപ്പടിയിൽ വന്നു താമസമാക്കി. 2018 ൽ ഔസേപ്പിന്റെ 100 ആം പിറന്നാൾ, മാത്യു തോട്ടത്തിമാലിൽ അച്ഛൻ്റെ  കാലഘട്ടത്തിൽ, രൂപത മെത്രാൻ ജോർജ് മഠത്തികണ്ടത്തിൽ പിതാവിൻ്റെ  മഹനീയ സാന്നിധ്യത്തിൽ അഘോഷിച്ചു.

 

       2011 ൽ ത്രേസ്സ്യയും, 2019 ൽ ഔസേപ്പും കർത്താവിൽ നിദ്ര പ്രാപിച്ചു. ഔസേപ്പ് ത്രേസ്സ്യ ദമ്പതികളുടെ മകനാണ് ജോർജ് ജോസഫ്. ചേരാനെല്ലൂർ തെക്കേമാലിൽ, പൈലി മറിയം ദമ്പതികളുടെ മകൾ ലിസ്സി ആണ് ജോർജിന്റെ ഭാര്യ.

 

                               2021 ൽ ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു.

      ഇവർക്ക് രണ്ടു മക്കൾ . മകൻ അരുൺ നേഴ്സ് ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു.തൃശൂർ പുത്തൻപീടിക ഇടവക,മാടശ്ശേരി ജോസഫ് അൽഫോൻസാ ദമ്പതികളുടെ മകൾ ആൽബീസ് ആണ് അരുണിൻ്റെ  ഭാര്യ. ആൽബീസ് അനസ്തീഷ്യ ടെക്‌നീഷ്യൻ ആയി കുവൈറ്റിൽ ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ. അൽഡോറ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ആൽഡ്രഡ് 2 1/2 വയസ്.

 

   മകൾ അഞ്ചുവിനെ എറണാകുളം ചാക്കിയത്ത് ഇടവക കോണുള്ളി മൈക്കിൾ - ചിന്നമ്മ ദമ്പതികളുടെ മകൻ അനൂപ് ആണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർ നേഴ്സ് ആയി ഓസ്ട്രേലിയ യിൽ ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൾ ഇസബെല്ല.

വീട്ടുപേര് : അറയാനിക്കൽ
കുടുംബനാഥയുടെ പേര് : ലിസ്സി ജോർജ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Augustine
Contact Number : 9072452430

കുടുംബാംഗങ്ങൾ -
ലിസ്സി ജോർജ്, 
അരുൺ ജോർജ്, 
ആൽബീസ് അരുൺ, 
അൽഡോറ അരുൺ, 
ആൽഡ്രഡ് അരുൺ.

Thalackal Kochurani & Family

LA FAMILIA

           30 വർഷങ്ങൾക്ക് മുൻപ് വേട്ടാമ്പാറയിൽ നിന്നും കോട്ടപ്പടിയിൽ  താമസമാക്കിയവരാണ്  ജോയി - കൊച്ചുറാണി ദമ്പതികൾ . കൊച്ചുറാണി ഈ ഇടവക പാറേക്കാട്ടിൽ കുടുംബാംഗമാണ്. ജോയി-കൊച്ചുറാണി ദമ്പതികൾക്ക്  രണ്ട് മക്കൾ .

                             

          മകൻ ബിജോ കോട്ടപ്പടിയിൽ  വർക്ക് ഷോപ്പ്  നടത്തുന്നു .                           2019 ജനുവരി 20 ന് കോതമംഗലം ചെറിയപള്ളി ഇടവക ചെരപ്പുറം ബേബി -വത്സ ദമ്പതികളുടെ ഇളയ മകൾ സിൽജിയെ വിവാഹം ചെയ്തു. സില്‍ജി DDRC ലാബിൽ ജോലി ചെയ്യുന്നു .

       ജോയി - കൊച്ചുറാണി ദമ്പതികളുടെ മകൾ അനുവിനെ അങ്കമാലി ക്രിസ്തുരാജ ഇടവകയിലുള്ള കൂരൻ കല്ലൂക്കാരൻ ചാക്കോ റോസിലി ദമ്പതികളുടെ മകൻ സിജു വിവാഹം ചെയ്തു.ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്.

                                        

                           2016  ജനുവരി 30 ന് ജോയി കർത്താവിൽ നിദ്ര പ്രാപിച്ചു . 

                                





വീട്ടുപേര് : തലയ്ക്കൽ

കുടുംബനാഥയുടെ  പേര് : കൊച്ചുറാണി

കുടുംബാംഗങ്ങളുടെ എണ്ണം:3

കുടുംബയൂണിറ്റ് : St. Chavara 

Contact Number : 954499 6165

വീട്ടിലെ അംഗങ്ങൾ- 

കൊച്ചുറാണി, 

ബിജോ ജോയി, 

സിൽജി ബിജോ


Sunday, March 3, 2024

Cheriyambanattu Jose Joseph & Family

LA FAMILIA

            1930 കാലഘട്ടത്തിൽ പാലാ രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ചെറിയമ്പനാട്ടു ജോസെഫിൻ്റെയും ചിന്നമ്മയുടേയും അഞ്ചു മക്കളിൽ മൂത്തമകനാണ് ജോസഫ്. 1982 ൽ ആനപ്പാറ ഇടവക തിരുതനത്തിൽ ഇട്ടിച്ചൻ്റെയും ഏലീശയുടേയും മകൾ മേരിയെ ജോസഫ് വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കൾ അൽജി, അഞ്ചു, അമല.

                  


          അൽജിയെ, കോട്ടപ്പടി കൽക്കുന്നേൽ പള്ളി ഇടവക പാറപ്പാട്ടു ഗീവർഗീസിൻ്റെയും ചിന്നമ്മയുടെയും മകൻ ബേസിൽ 2011 ൽ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൾ സാറ മറിയം ബേസിൽ. അൽജി കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു

                      

    അഞ്ജുവിനെ, പാലാ പ്രവിത്താനം ഇടവക ആനത്താരയ്‌ക്കൽ ഗീവർഗീസിൻ്റെയും ചിന്നമ്മയുടെയും മകൻ ഷിബു 2012 ൽ വിവാഹം ചെയ്തു. ഇവർക്കു രണ്ടു കുട്ടികൾ. ജോർജ്, ജോയൽ. അഞ്ചു പാലായിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു.

                             

             അമലയെ പത്തനാപുരം ഇടവക എബ്രഹാമിൻ്റെയും സാറയുടെയും മകൻ സജീവ് 2023 ൽ വിവാഹം ചെയ്തു. 

                            

            ജോസ് നാലു വർഷത്തോളം കൈക്കാരനായും, 15 വർഷം പാരിഷ് കൗൺസിൽ അംഗമായും, പ്രവർത്തിച്ചിരുന്നു . അൽജി, അഞ്ചു,  എന്നിവർ മിഷൻലീഗിലും കെ.സി.വൈ.എം. ലും സജീവ പ്രവർത്തകരായിരുന്നു 




വീട്ടുപേര് : ചെറിയമ്പനാട്ട് 
കുടുംബനാഥൻ്റെ  പേര് : ജോസ് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St.   Peter and Paul
Contact Number : 9447579330

കുടുംബാംഗങ്ങൾ -
ജോസ് ജോസഫ്, 
മേരി ജോസ്

Inchackal Baby E. V. & Family

LA FAMILIA

         ഇഞ്ചക്കൽ പൈലി വർക്കിയുടെയും മറിയാമ്മ വർക്കിയുടെയും ആറ് മക്കളിൽ ഇളയ മകനാണ് ബേബി ഇ. വി.  ബേബിക്ക് പെയിന്റിംഗ് ജോലി ആണ്. 


       ബേബിയുടെ മാതാവ് മറിയാമ്മ വർക്കി ദീർഘകാലം   മാതൃവേദിയിൽ സേവനം ചെയ്തതിൻ്റെ  ഭാഗമായി , കോതമംഗലം രൂപത ആദരിച്ചിരുന്നു . 1999 ഏപ്രിൽ 12 ന്  ഐമുറി ഇടവക ചെട്ടിയാക്കുടി വർഗീസിൻ്റെയും -  ത്രേസ്യാമ്മയുടെയും മകൾ മിനിയെ ബേബി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികൾ.
                              

          ആൽബി M.B.A കഴിഞ്ഞു,  S. B. I ലൈഫ് ഇൻഷുറൻസിൻ്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുന്നു  . ആന്റോ നേഴ്സിംഗ് വിദ്യാർത്ഥി ആണ്.  അൾത്താരാ ബാലനായി സേവനം ചെയ്തിട്ടുണ്ട്. ബേബി കഴിഞ്ഞ 25 വർഷത്തോളമായി പാരിഷ് കൗൺസിൽ അംഗമായും, 6 വർഷത്തോളമായി ഫാമിലി അപ്പോസ്റ്റലേറ്റ് പ്രസിഡന്റ്‌ ആയും, 10 വർഷമായി St. Mathews വാർഡിന്റെ പ്രസിഡന്റ്‌ ആയും, ഇപ്പോൾ ഇടവകയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ,  Local Arrangements ടീമിലെ അംഗവുമായി സേവനം ചെയ്യുന്നു .

2001 ൽ പൈലി വർക്കി കർത്താവിൽ നിദ്രപ്രാപിച്ചു.


വീട്ടുപേര് : ഇഞ്ചക്കൽ
കുടുംബനാഥൻ്റെ  പേര് : ബേബി ഇ. വി.
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 8547136678, 9847233478.

കുടുംബാംഗങ്ങൾ -
ബേബി ഇ. വി.
 മറിയാമ്മ, 
മിനി ബേബി ,
ആൽബി ,
ആന്റോ.

Thekkekunnel George & Family

LA FAMILIA

       1918 ൽ കുറവിലങ്ങാട് നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ തെക്കേക്കുന്നേൽ ഔസേപ്പ് ഔസേപ്പിൻ്റെ  മൂത്ത മകൻ തൊമ്മൻ - മറിയം ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമത്തെ മകനാണ് ജോർജ് റ്റി. റ്റി .     പള്ളിയുടെ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം ഇവർക്കുണ്ടായിരുന്നു. 

        വിദേശത്തെ ജോലിക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ജോർജ് 1995 മെയ്‌ 7 ന് മുട്ടംതോട്ടിൽ ജോസഫ് - മറിയം ദമ്പതികളുടെ നാലാമത്തെ മകൾ മോളിയെ വിവാഹം കഴിച്ചു. ജോർജ്,  33 വർഷമായി കോതമംഗലത് ബേസിൽ പ്രിന്റേഴ്സ് ഓഫ്‌ സെറ്റ് & ഡിജിറ്റൽ പ്രസ്സ് നടത്തി വരുന്നു. ഇവർക്ക് രണ്ടു മക്കൾ.

                        


       മകൻ  തോമസ് റ്റി. ജോർജ് , ഉപരി പഠനത്തിനു ശേഷം ജർമനിയിൽ ജോലി ചെയ്യുന്നു. തോമസ് അൾത്താരാ ബാലനായി സേവനം ചെയ്തിട്ടുണ്ട്. മിഷൻ ലീഗിലും കെ. സി. വൈ. എം. ലും സജീവ പ്രവർത്തകൻ ആയിരുന്നു. മകൾ മരിയ ജോർജ് B. Tech പഠനത്തിനു ശേഷം കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.


               തൊമ്മൻ ഔസേപ്പ് 2016 ലും, ഭാര്യ മറിയം 2013 ലും കർത്താവിൽ നിദ്ര പ്രാപിച്ചു. 


                            
                   ഔസേപ്പ് ഔസേപ്പ് 2003 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 


വീട്ടുപേര് : തെക്കേക്കുന്നേൽ
കുടുംബനാഥൻ്റെ  പേര് : ജോർജ് റ്റി. റ്റി.
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xavier
Contact Number : 9495471147

കുടുംബാംഗങ്ങൾ -
ജോർജ് റ്റി.റ്റി. 
മോളി ജോർജ്,
തോമസ് റ്റി. ജോർജ്,  
മരിയ ജോർജ്.

Saturday, March 2, 2024

Moosappillil Abeesh & family

LA FAMILIA

      മൂശപ്പിള്ളിൽ ലീലാമ്മയുടെയും പൗലോസിൻ്റെയും മൂന്നു മക്കളിൽ മൂത്ത മകനാണ്  കോട്ടപ്പടി സിൻസിയർ കവലയിൽ താമസിക്കുന്ന അബീഷ്. 

 കൂടാലപ്പാട്ട്, തോട്ടുകര റാഫേൽ - അനീഷ ദമ്പതികളുടെ മകളായ ജെസ്മിയെ ആണ്  അബീഷ് വിവാഹം  ചെയ്തിരിക്കുന്നത്.  അബീഷ്  ജൂവലറിയിൽ ജോലി ചെയ്യുന്നു. ജെസ്മി നേഴ്സ് ആയി ന്യൂസ്‌ലാൻഡിൽ ജോലി ചെയ്യുന്നു. ഇവർക്ക് 3 മക്കളാണ്. സേറ 9 ആം ക്ലാസ്സിലും, ശ്രേയ 7 ആം ക്ലാസ്സിലും, സാമുവേൽ എൽ. കെ. ജി. യിലും പഠിക്കുന്നു.   

                                                            


ലീലാമ്മ - പൗലോസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ അനീഷ്  നെടുങ്ങപ്ര ഇടവകയിൽ താമസിക്കുന്നു. ആനക്കുളം മണിമലയിൽ സേവ്യർ - മോളി ദമ്പതികളുടെ മകളായ ജീവയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ ക്രിസ്റ്റോ, ക്രിസ്റ്റീന.മകൾ ആശയെ  തൃശൂർ, തറയിൽ വീട്ടിൽ രാഗേഷ് വിവാഹം ചെയ്തിരിക്കുന്നു. ഇവർക്ക് രണ്ടു മക്കൾ.

                                  


                               2017 മാർച്ചിൽ പൗലോസ് കർത്താവിൽ നിദ്രപ്രാപിച്ചു.

                                 

വീട്ടു പേര് : മൂശപ്പിള്ളിൽ
കുടുംബ നാഥൻ്റെ  പേര് : അബീഷ് എം. പി
കുടുംബ യൂണിറ്റ് : St. Thomas
Contact No : 9495375009
അംഗങ്ങളുടെ എണ്ണം : 6

വീട്ടിലെ അംഗങ്ങൾ :
ലീലാമ്മ പൗലോസ്,
അബീഷ് എം. പി,
ജെസ്മി അബീഷ്,
സേറ അബീഷ്,
ശ്രേയ അബീഷ്,
സാമുവേൽ അബീഷ്