LA FAMILIA
ചാക്കോ മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനായി 1958 ൽ കോട്ടയം ജില്ലയിലെ അറുന്നൂറ്റിമംഗലം എന്ന സ്ഥലത്തു ആണ് അലക്സ് ജനിച്ചത്. 1982 സെപ്റ്റംബർ 13 ന്, നെല്ലിമറ്റം കുത്തുകുഴി ഇടവകാംഗങ്ങളായ വർക്കി - ഏലിക്കുട്ടി ദമ്പതികളുടെ മകൾ ലിസ്സിയെ വിവാഹം ചെയ്തു. അലക്സ് - ലിസ്സി ദമ്പതികൾക്ക് രണ്ടു മക്കൾ. ജിന്റോ, ജിൻസി. ജിന്റോ, 2011 ഫെബ്രുവരി 21 ന്, ഇല്ലിത്തോട് ഇടവകാംഗങ്ങളായ തോട്ടങ്കര തോമസ് - ത്രേസ്സ്യാമ്മ ദമ്പതികളുടെ മകൾ ലിജയെ വിവാഹം ചെയ്തു.ലിജയും ജിന്റോയും UK യിൽ ജോലി ചെയ്യുന്നു.ജിന്റോ - ലിജ ദമ്പതികൾക്ക് രണ്ടു മക്കൾ.ജെഫിൻ ജിന്റോ, ജെസ്‌വിൻ ജിന്റോ. ഇരുവരും UK യിൽ പഠിക്കുന്നു.
അലക്സ് - ലിസ്സി ദമ്പതികളുടെ രണ്ടാമത്തെ മകളായ ജിൻസിയെ, അരിക്കുഴ ഇടവകാംഗമായ കൊച്ചുകാഞ്ഞിരത്തിങ്കൽ ജോർജിന്റെ മകൻ മാത്യൂസ് ആണ് വിവാഹം ചെയ്തിരിക്കുന്നത്. മാത്യൂസ് - ജിൻസി ദമ്പതികൾക്ക് രണ്ടു മക്കൾ. റയൺ മാത്യൂസ്, റിച്ചു മാത്യൂസ്.
വീട്ടുപേര് : മീമ്പിള്ളിൽ
കുടുംബനാഥൻ്റെ പേര് : ചാക്കോ അലക്സ്
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Chavara
Contact Number : 9605609820, 8075061046
കുടുംബാംഗങ്ങൾ -
ചാക്കോ അലക്സ്,
ലിസ്സി,
ജിന്റോ,
ലിജ ജിന്റോ,
ജെഫിൻ ജിന്റോ,
ജെസ്‌വിൻ ജിന്റോ.
No comments:
Post a Comment