LA FAMILIA
പള്ളിയുടെ ആരംഭകാലം മുതൽ ഇടവകാംഗമായിരുന്ന തോമസ് ദേവസ്യയുടെയും മറിയാമ്മയുടെയും ആറുമക്കളിൽ മൂത്തമകനാണ് പാപ്പച്ചൻ (ജോസഫ് തോമസ് ). ജോസഫ് 1987 ൽ കാട്ടുകുടി മത്തായിയുടെയും ത്രേസ്യാമ്മയുടെയും മകൾ സുമനയെ വിവാഹം ചെയ്തു. ഇവർക്കു മൂന്ന് മക്കൾ. എലന, ടോമിൻ, എയ്ഞ്ചലീന.
മകൾ എലന മുണ്ടക്കയം വളയത്തിൽ മാത്യുവിൻ്റെയും ക്ലാരയുടെയും മകൻ ബിബിനെ വിവാഹം ചെയ്തു. എലന, ടാറ്റാ ഇലക്സിയിൽ ജോലി ചെയുന്നു. ബിബിൻ ഒറാക്കിളിൽ ജോലി ചെയുന്നു. എലന - ബിബിൻ ദമ്പതികളുടെ മകൻ , സാം മാത്യു ബിബിൻ.
മകൻ ടോമിൻ, തിരുവനന്തപുരം വലിയതുറ ഇടവക പാക്സ്ഡെയിൽ, ചെറിയാൻ - മേരി ദമ്പതികളുടെ മകൾ ദീപ്തിയെ വിവാഹം ചെയ്തു.
ഇളയ മകൾ എയ്ഞ്ചലീന വിദ്യാർത്ഥിനി ആണ്. പാപ്പച്ചൻ (ജോസഫ് തോമസ് ) പള്ളി കൈക്കാരൻ ആയി സേവനം ചെയ്തിട്ടുണ്ട്. സുമന മാതൃവേദിയുടെ ആദ്യകാല പ്രസിഡന്റ് ആയിരുന്നു. എൽന, ഗായക സംഘത്തിലും, മിഷൻ ലീഗിലും, ടോമിൻ അൾത്താരാ ബാലനായും പ്രവർത്തിച്ചിട്ടുണ്ട്. എയ്ഞ്ചലീന, ഗായക സംഘത്തിലും, മിഷൻ ലീഗിലും പ്രവർത്തിച്ചു വരുന്നു.
വീട്ടുപേര് : തെക്കേക്കുന്നേൽ
കുടുംബ നാഥൻ്റെ പേര് : ജോസഫ് തോമസ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9072331204
കുടുംബാംഗങ്ങൾ -
ജോസഫ് തോമസ്,
സുമന ജോസഫ്,
ടോമിൻ ജോസഫ്,
ദീപ്തി ചെറിയാൻ ,
എയ്ഞ്ചലീന ജോസഫ്.
No comments:
Post a Comment