Saturday, May 11, 2024

Kadukanmakkal Mathachan & Family

LA FAMILIYA


60 വർഷങ്ങൾക്കു മുൻപ് രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തി താമസം തുടങ്ങിയതാണ് മത്തച്ചൻ -മേരി ദമ്പതികൾ . മത്തച്ചൻ മേരി ദമ്പതികൾക്ക് നാല് മക്കളാണുള്ളത് .



 മൂത്ത മകൻ വൈദികനാണ്. ഫാദർ അഗസ്റ്റിൻ ബീഹാറിൽ സേവനമനുഷ്ഠിക്കുന്നു .




മൈക്കിൾ കൃഷിക്കാരനാണ്. 1989 നവംബർ 27 ന് മേല്കാവ് മറ്റം  ഇടവക മുണ്ടയ്ക്കൽ ജയിംസ് - അന്ന ദമ്പതികളുടെ മൂത്തമകൾ നിഷയെ വിവാഹം കഴിച്ചു. മൈക്കിൾ -നിഷ ദമ്പതികളുടെ   മകൻ  മാത്യൂസ് ,  ആർക്കിടെക് ആയി ജോലി നോക്കുന്നു . ടൗൺ പ്ലാനറും കൂടിയാണ് .

    

90 വയസ്സുള്ള മത്തച്ചൻ ഇപ്പോൾ രണ്ടാമത്തെ മകനായ മൈക്കിളിൻ്റെ ഒപ്പം താമസിക്കുന്നു.




വീട്ടുപേര് : കടുൻമാക്കൽ

കുടുംബനാഥൻ്റെ  പേര് : മത്തച്ചൻ

കുടുംബാംഗങ്ങളുടെ എണ്ണം :5

കുടുംബയൂണിറ്റ് : St. Mary's 

കോൺടാക്ട് നമ്പർ :9446141558


     കുടുംബാംഗങ്ങൾ -

മത്തച്ചൻ,

ഫാദർ അഗസ്റ്റിൻ, 

മൈക്കിൾ ,

നിഷ ,

മാത്യൂസ്


No comments:

Post a Comment