കൊച്ചി നസ്രത്ത് പള്ളി ഇടവക സേവ്യർ - അന്നം ദമ്പതികളുടെ എട്ടു മക്കളിൽ എട്ടാമത്തെ മകനായി ജോസഫ് ജനിച്ചു. ജോസഫ് കോട്ടപ്പടി ഇടവക പൈലി റോസമ്മ ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകൾ ആനീസിനെ വിവാഹം ചെയ്തു. ജോസഫ് - ആലീസ് ദമ്പതികൾക്ക് മൂന്നു മക്കൾ. മൂത്ത മകൻ പോളി ജോസഫ്. ഇഞ്ചൂർ പള്ളി ഇടവക ലീല - പോളി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകൾ ലീനയെ പോളി വിവാഹം ചെയ്തു. പോളി - ലീന ദമ്പതികൾക്ക് രണ്ടു മക്കൾ. ജീവൻ, ജോഷ്വാ. ജീവനും ജോഷ്വയും, അൾത്താര ബാലന്മാരായി സേവനം ചെയ്തിട്ടുണ്ട്.
2008 ൽ ജോസഫും,
2013 ഏപ്രിൽ നാലാം തീയതി പോളിയും കർത്താവിൽ നിദ്ര പ്രാപിച്ചു.
ആനീസ് ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകൻ ജോൺസൺ, ഐമുറി പള്ളി ഇടവക വിൽസൺ ലിസി ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകൾ സ്നേഹയെ വിവാഹം ചെയ്തു. ജോൺസൺ - സ്നേഹ ദമ്പതികൾക്ക് രണ്ടു മക്കൾ ജെന്ന, ജുവാന.
ആനീസ് - ജോസഫ് ദമ്പതികളുടെ മൂന്നാമത്തെ മകൾ മോളിയെ, അള്ളുങ്കൽ പള്ളി ഇടവക വർഗീസ് ഗ്രേസി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകൻ സജി വിവാഹം ചെയ്തു. സജി - മോളി ദമ്പതികൾക്ക് രണ്ടു മക്കൾ റെയിൻസ്, റിനോ.
വീട്ടുപേര് : ചക്കാലപ്പറമ്പിൽ
കുടുംബനാഥയുടെ പേര് : ആനീസ് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 8
കുടുംബ യൂണിറ്റ് : St. Augustin
Contact Number : 9961115923
കുടുംബാംഗങ്ങൾ -
ആനീസ് ജോസഫ്,
ലീന പോളി,
ജീവൻ പോളി ജോസഫ്,
ജോഷ്വാ പോളി ജോസഫ്,
ജോൺസൻ,
സ്നേഹ ജോൺസൻ,
ജെന്ന ജോൺസൻ,
ജുവാനാ ജോൺസൻ.
No comments:
Post a Comment