1930 കാലഘട്ടത്തിൽ പാലാ രാമപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ചെറിയമ്പനാട്ട് ജോസഫിൻ്റെത്. ജോസഫ് - ചിന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് ബേബി.1987 ൽ പുല്ലുവഴി ഇടവക നങ്ങേലിമാലിൽ ഔസേപ്പിൻ്റെയും മറിയത്തിൻ്റെയും മകൾ സലോമിയെ വിവാഹം ചെയ്തു. ബേബി - സലോമി ദമ്പതികൾക്കു രണ്ടു മക്കൾ.
മകൾ ഗീതു മൂലമറ്റം ഇടവക പുളിയന്മാക്കൽ മാത്യു സെലിൻ ദമ്പതികളുടെ മകൻ നവീനെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകൻ ജെഫ്. ഇരുവരും കാനഡയിൽ നേഴ്സയായി ജോലിചെയ്യുന്നു.
മകൻ ജെറിൻ, നെടുമ്പാശ്ശേരി ഇടവക പാലാട്ടി ഫ്രാൻസിസ് - ലൗലി ദമ്പതികളുടെ മകൾ മെറ്റിയെ വിവാഹം ചെയ്തു. ഇവരുടെ മകൻ ഹെനോക്ക് L K G യിൽ പഠിക്കുന്നു. ജെറിൻ ബിസിനസ് ചെയ്യുന്നു. മെറ്റി ബാങ്കിൽ ജോലിചെയ്യുന്നു. ജെറിൻ അൾത്താരബാലനായ് സേവനം ചെയ്തിട്ടുണ്ട് , CML, KCYM, എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ജൂബിലി കമ്മിറ്റിയിലും Disaster Management Team ലും സേവനം ചെയ്യുന്നു .
ബേബി 1999 ഡിസംബർ 17 കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ചെറിയമ്പനാട്ട്
കുടുംബനാഥയുടെ പേര് : സലോമി ബേബി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Johns Unit
Contact Number : 8606104524, 9961576311
കുടുംബാംഗങ്ങൾ -
സലോമി ബേബി,
ജെറിൻ ബേബി,
മെറ്റി ജെറിൻ,
ഹെനോക് ജെറിൻ ബേബി.
No comments:
Post a Comment