LA FAMILIA
കോതമംഗലം രൂപതയിലെ അംബികാപുരം ഇടവകയിൽ നിന്ന് 2015 ൽ കോട്ടപ്പടിയിൽ വന്നു താമസമാക്കിയതാണ് മംഗലപ്പിള്ളിൽ ചാക്കോയുടെയും മേരിയുടേയും മകൻ ആന്റണി സാജൻ. 1996 ൽ കോട്ടപ്പടി ഇടവക ചെറിയമ്പനാട്ടു ജോസെഫിന്റെയും റോസായുടെയും മകൾ ലിസ്സിയെ (ജെസ്സി ) സാജൻ വിവാഹം ചെയ്തു. ലിസ്സി കോട്ടപ്പടി ഇടവകയിൽ മതാധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാജൻ - ലിസ്സി ദമ്പതികൾക്ക് രണ്ടു മക്കൾ. സഞ്ചു സാജൻ, സച്ചു സാജൻ.
ലിസ്സി കോട്ടപ്പടി സൗത്ത് സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. സഞ്ചു ഫയർ ആൻഡ് റെസ്ക്യൂ സർവിസിൽ ജോലി ചെയ്യുന്നു. സച്ചു കാനഡയിൽ പഠിക്കുന്നു. സഞ്ചു KCYM പ്രവർത്തകൻ ആയിരുന്നു. സച്ചു , ഡിസാസ്റ്റർ മാനേജ്‍മെന്റ് ടീം, ജൂബിലി കമ്മിറ്റി മെമ്പർ എന്നിവയിൽ സേവനം ചെയ്തു വരുന്നു.
2019 ൽ സർവിസിൽ ഇരിക്കുമ്പോൾ സാജൻ കർത്താവിൽ നിദ്രപ്രാപിച്ചു .
വീട്ടുപേര് : മംഗലപ്പിള്ളിൽ
കുടുംബനാഥയുടെ പേര് : ലിസ്സി സാജൻ
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 6282729100, 9526287214
കുടുംബാംഗങ്ങൾ -
ലിസ്സി സാജൻ,
സഞ്ചു സാജൻ,
സച്ചു സാജൻ.
No comments:
Post a Comment