Friday, May 3, 2024

Poovan Mathai P. A (Joy) & Family

LA FAMILIA

        1981  മെയ്‌ മാസത്തിൽ മുവാറ്റുപുഴ,  കാരക്കുന്നം ഇടവകയിൽ നിന്നും  വന്ന പൂവൻ ആന്റണി യുടെ ആറു മക്കളിൽ നാലാമത്തെ മകനാണ് , പൂവൻ മത്തായി (ജോയി). സർക്കാർ ജോലിയിൽ നിന്നും വിരമിച്ചിട്ടുള്ളതാണ്.
ഭാര്യ ജാക്വലിൻ, കാഞ്ഞൂർ പള്ളി ഇടവകാംഗമായ കൂട്ടുങ്ങൽ  കുടുംബാഗം.

 
                               

            മക്കൾ റോസ് മേരി മാത്യു, പ്ലസ് വണ്ണിൽ പഠിക്കുന്നു.റോഷ്നി മാർഗരറ്റ് മാത്യു 7 ലും, റിനി അൽഫോൻസാ മാത്യു 5 ലും പഠിക്കുന്നു. 

വീട്ടുപേര് : പൂവൻ
കുടുംബനാഥൻ്റെ  പേര്: മത്തായി പി. എ.( ജോയി )
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Thomas
Contact Number : 9947703805

കുടുംബാംഗങ്ങൾ -

പൂവൻ മത്തായി ,
 ജാക്വലിൻ, 
റോസ് മേരി മാത്യു, 
റോഷ്നി മാർഗരറ്റ് മാത്യു,
റിനി അൽഫോൻസാ മാത്യു.

No comments:

Post a Comment