LA FAMILIA
നെടുങ്ങപ്രയിൽ നിന്നും 1962 ൽ കോട്ടപ്പടിയിൽ എത്തിയതാണ് മാങ്കുഴ റപ്പേൽ അന്നക്കുട്ടി ദമ്പതികൾ . റപ്പേൽ അന്നക്കുട്ടി ദമ്പതികളുടെ ഏക മകനാണ് ജോസ്.
1977 ൽ ജോസ് ഈ ഇടവക കോങ്ങാടൻ മാത്യു - ത്രേസ്യ ദമ്പതികളുടെ മൂത്ത മകൾ മേരിയെ വിവാഹം കഴിച്ചു. ജോസ് - മേരി ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. റെജി, അജി.
റെജി 2002 ൽ കാലടി ഇടവക ദേവസിക്കുട്ടിയുടെയും മേരിയുടേയും മകൾ ഷിജിയെ വിവാഹം കഴിച്ചു. റെജി - ഷിജി ദമ്പതികൾക്ക് രണ്ടു മക്കൾ. ആൽബി, എഡ് വിൻ.
ആൽബി പ്ലസ് ടു കഴിഞ്ഞു, കമ്പ്യൂട്ടർ കോഴ്സ് ചെയ്യുന്നു. എഡ് വിൻ പ്ലസ് ടു എക്സാം എഴുതി ഇരിക്കുന്നു.റെജി poultry farm നടത്തുന്നു. ഷിജി ഡെന്റൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്നു.
വീട്ടുപേര് : മാങ്കുഴ
കുടുംബനാഥൻ്റെ പേര് : റെജി ജോസ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Xaviers
Contact Number : 8129323597, 8111900481.
കുടുംബാംഗങ്ങൾ -
റെജി ജോസ്,
ഷിജി റെജി,
ആൽബി റെജി,
എഡ് വിൻ റെജി.
No comments:
Post a Comment