LA FAMILIA
പാല രാമപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ അഗസ്തി - അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സാജു. നെടുങ്ങപ്ര കളമ്പാടാൻ ചാക്കോ - ത്രേസ്സ്യ ദമ്പതികളുടെ മകൾ എൽസിയെ വിവാഹം ചെയ്തു. സാജു - എൽസി ദമ്പതികൾക്ക് മൂന്ന് മക്കൾ.
മൂത്ത മകൻ ജിസ്‌മോൻ വാഷിംഗ് മെഷീൻ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നു. ജിസ്‌മോന്റെ ഭാര്യ അശ്വതി. ഇവർക്ക് ഒരു മകൾ. ഇവർ കുടുംബസമേതം നെടുങ്ങപ്ര യിൽ , താമസിക്കുന്നു. രണ്ടാമത്തെ മകൻ ജിജോ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ജിജോയുടെ ഭാര്യ സ്നേഹ. ഇവർക്ക് രണ്ടു മക്കൾ. LKG വിദ്യാർത്ഥികൾ ആണ്. മൂന്നാമത്തെ മകൻ അജിൽ ഹോട്ടൽ മാനേജ്‍മെന്റ് പഠനം പൂർത്തിയാക്കി ഇരിക്കുന്നു. സാജു 1992 കാലഘട്ടത്തിൽ കൈക്കാരൻ ആയി സേവനം ചെയ്തിട്ടുണ്ട്. 2012 ൽ സാജു കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : തെക്കേടത്ത്
കുടുംബനാഥയുടെ പേര് : എൽസി സാജു
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Thomas
Contact Number : 9656309989, 8589885751
കുടുംബാംഗങ്ങൾ -
എൽസി സാജു,
ജിജോ സാജു,
സ്നേഹ ജിജോ,
ജോയൽ ജിജോ,
ജോഷ്വാ ജിജോ,
അജിൽ സാജു.
No comments:
Post a Comment