1940 കളിൽ രാമപുരത്തുനിന്ന് കോട്ടപ്പടിയിൽ വന്ന് താമസമാക്കിയവരാണ് പനക്കൽ മത്തായിയും കുടുംബവും.
മത്തായി - ഏലികുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകൻ അഗസ്റ്റിൻ പള്ളിയിലെ കപ്യാർ ആയിരുന്നു. അഗസ്റ്റിൻ്റെ ഭാര്യ മറിയക്കുട്ടി കോട്ടപ്പടി എടാട്ടുകുന്നേൽ കുടുംബമായിരുന്നു.
അഗസ്റ്റിൻ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചു മക്കളിൽ മൂത്തമകനാണ് ജോയി. ജോയി മിഷൻ ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു. ഇപ്പോൾ ജോയി ഫർണീച്ചർ ബിസിനസ് ചെയ്യുന്നു. ജോയിയുടെ ഭാര്യ ജാൻസി. ജാൻസി പാലാ രൂപത മുട്ടുചിറയിൽ പള്ളിവാതുക്കൽ തോമസ് ചാണ്ടി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.
ജോയി - ജാൻസി ദമ്പതികൾക്ക് രണ്ടു മക്കൾ. പ്രിൻസ്, പ്രിയങ്ക. പ്രിൻസ് സജീവ K. C. Y. M. പ്രവർത്തകനായിരുന്നു. പ്രിൻസ് വീടുകളുടെ പ്ലാനും ഇന്റീരിയർ ഡിസൈനിങ്ങും ചെയ്യുന്ന സ്ഥാപനം എറണാകുളത്ത് നടത്തിവരുന്നു. പ്രിൻസിന്റെ ഭാര്യ ജാനി മരിയ. ജാനി, വാഴക്കുളം വടകോട് ഇടവക
മുണ്ടംചിറയിൽ ജോൺ മാത്യു - മാർഗരറ്റ് ദമ്പതികളുടെ മകളാണ്.
മുണ്ടംചിറയിൽ ജോൺ മാത്യു - മാർഗരറ്റ് ദമ്പതികളുടെ മകളാണ്.
U. K അടിസ്ഥാനമായുള്ള structural കമ്പനിയിൽ അസോസിയേറ്റ് എഞ്ചിനീയർ ആയി ജാനി ജോലി ചെയ്യുന്നു. പ്രിൻസ് - ജാനി ദമ്പതികൾക്ക് ഒരു മകൾ - കേറ്റലിൻ ആൻ പ്രിൻസ്.
പ്രിയങ്ക മതാധ്യാപികയും, മീഡിയ ടീം അംഗവുമായിരുന്നു. ഇപ്പോൾ ഉപരിപഠനത്തിനായി ജർമനിയിലാണ്. പ്രിയങ്കയുടെ ഭർത്താവ് അരുൺ, തൊടുപുഴ ആലക്കോട് ഇടവക ചങ്ങങ്കേരി എബ്രഹാം - ജെൻസി ദമ്പതികളുടെ മകനാണ്. US അടിസ്ഥാനമായുള്ള IT കമ്പനിയിൽ, സോഫ്റ്റ്‌വെയർ എൻജിനീയർ ആയി അരുൺ ജോലി ചെയ്യുന്നു.
മത്തായി - ഏലികുട്ടി ദമ്പതികളുടെ ആറാമത്തെ മകനായ Fr. Thomas Panackal കോതമംഗലം രൂപത വൈദീകനാണ്. ഇപ്പോൾ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുന്നു.
ഏഴാമത്തെ മകൾ Sr. Catherine സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാ അംഗമായി സമർപ്പിത ജീവിതം നയിക്കുന്നു. ഇപ്പോൾ കൊൽക്കത്തയിൽ സേവനം ചെയ്യുന്നു.
ജോയിയുടെ പിതാവ് അഗസ്റ്റിൻ 2002 ലും മാതാവ് മറിയക്കുട്ടി 2022 ലും നിത്യതയിലേക്ക് വിളിക്കപ്പെട്ടു.

വീട്ടുപേര് : പനയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : ജോയി അഗസ്റ്റിൻ
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St . Xavier's Unit
Contact Number : 9447872692, 8606090434
കുടുംബാംഗങ്ങൾ -
ജോയി അഗസ്റ്റിൻ,
ജാൻസി ജോയി,
പ്രിൻസ് ജോയി,
ജാനി മരിയ പ്രിൻസ്,
കേറ്റലിൻ ആൻ പ്രിൻസ്.
No comments:
Post a Comment