LA FAMILIA
കോങ്ങാടൻ മാത്യു - മറിയം ദമ്പതികളുടെ ഒൻപത് മക്കളിൽ ആറാമത്തെ മകനാണ് ബേബി മാത്യു. ചാലക്കുടി ചായപ്പൻകുഴി ഇടവക പുത്തൻ പുരയ്‌ക്കൽ തോമസ് - മേരി ദമ്പതികളുടെ മകൾ റൂബിയെ ആണ് ബേബി വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് മൂന്നു മക്കൾ.
ആൻസൺ, ആഷ്‌ലി ബാംഗ്ലൂരിൽ മൂന്നാംവർഷ G.N.M. വിദ്യാർത്ഥികൾ ആണ്. അഷ്‌ബിൻ I.T.A. ഇലക്ട്രിക്കൽ കഴിഞ്ഞു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആഷ്‌ബിൻ KCYM ലും, ആൾത്താരാ ബാലനായും, ആൻസൺ അൾത്താരാ ബാലനായും സേവനം ചെയ്തിട്ടുണ്ട്. റൂബിയുടെ അമ്മ മേരി ഇപ്പോൾ കോട്ടപ്പടിയിൽ മകളോടൊപ്പം ആണ് താമസം
വീട്ടുപേര് : കോങ്ങാടൻ
കുടുംബനാഥൻ്റെ പേര് : ബേബി മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Antony
Contact Number : 9048650308
കുടുംബാംഗങ്ങൾ -
ബേബി മാത്യു,
റൂബി ബേബി,
മേരി തോമസ്,
ആൻസൺ ബേബി,
ആഷ്‌ബിൻ ബേബി,
ആഷ്‌ലി ബേബി.
No comments:
Post a Comment