LA FAMILIA
കോട്ടപ്പടിയിൽ ജനിച്ചു വളർന്ന ചാക്കോ മാത്യുവിൻ്റെയും നാടുകാണി ഇടവാംഗമായ വരാരപ്പള്ളി കുടുംബത്തിലെ മറിയകുട്ടിയുടെയും നാലു മക്കളിൽ ഏറ്റവും ഇളയ ആളാണ് മേരിദാസൻ. ആയക്കാട് എന്ന സ്ഥലത്ത് കട നടത്തുന്നു. 2007 സെപ്റ്റംബർ 10 ന് ഇടുക്കി രൂപതയിലെ പൊട്ടൻകാട് ഇടവകാംഗങ്ങളായ , ചകിരിയാംതടത്തിൽ മാണിയുടെയും അന്നമ്മയുടെയും മകൾ മേരിയെ വിവാഹം ചെയ്തു. രണ്ട് മക്കൾ അലിന്റാ , അലൻസ്.
മേരിദാസൻ്റെ പിതാവ് ചാക്കോ മാത്യു 2010 ഡിസംബർ 8 നും മാതാവ് മറിയകുട്ടി 2019 ഫെബ്രുവരി 1 നും കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടുപേര് :കോങ്ങാടൻ
കുടുംബനാഥൻ്റെ പേര്: മേരിദാസൻ
കുടുംബാംഗങ്ങളുടെ എണ്ണം: 4
കുടുംബയൂണിറ്റ്: St. Maria Goretti
Contact Number : 8943882899
കുടുംബാംഗങ്ങൾ -
മേരിദാസൻ
മേരി ,
അലിന്റാ ,
അലൻസ്.
No comments:
Post a Comment