ഔസേപ്പ് മത്തായിയുടെ ജേഷ്ഠൻ Fr.ജോൺ കാഞ്ഞിരത്തിങ്കൽ (മിഷനറി),
LA FAMILIA
HISTORY OF THE FAMILIES OF ST.SEBASTIAN'S CHURCH KOTTAPPADY
Saturday, January 11, 2025
Kanjirathinkal Ouseph Mathai & Family
ഔസേപ്പ് മത്തായിയുടെ ജേഷ്ഠൻ Fr.ജോൺ കാഞ്ഞിരത്തിങ്കൽ (മിഷനറി),
Sunday, January 5, 2025
Thekkekunnel Baby Thomas & Family
Wednesday, January 1, 2025
Chetoor C. V. Joseph & Family
Wednesday, September 25, 2024
Edappulavan E.J.Sebastian(Sen)& Family
Monday, September 23, 2024
Aikkarettu Manoj & Family
Kodakkallil Mathai Paily & Family
Chalbhagathu Antony Ulahannan & Family
Kalambukattu Lucy Joseph & Family
Parappuram Sajith Hilari & Family
Sunday, September 1, 2024
Arackal Tigi & Family
Puthupillikudi Laila Antony & Family
Saturday, August 31, 2024
Parayakunnel Senu Joseph & Family
LA FAMILIA
എരുമേലി ഉമിക്കുപ്പ ഇടവക ജോസഫ് ഏലിയാമ്മ ദമ്പതികളുടെ മകനാണ് 2008 മുതൽ കോട്ടപ്പടിയിൽ താമസിച്ചു വരുന്ന സെനു ജോസഫ്.
കോട്ടപ്പടി ഇടവക കല്ലറക്കൽ വർഗീസ് റീത്ത ദമ്പതികളുടെ രണ്ടാമത്തെ മകൾ മിനിയെ സെനു ജോസഫ് വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ സെനോരിറ്റ, സിയാൻ.
മകൾ സെനൊരിറ്റ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. മകൻ സിയാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു
സെനു ജോസഫ് കുടുംബസമേതം ന്യൂസിലാൻഡിൽ താമസിക്കുന്നു.
വീട്ടുപേര് : പറയകുന്നേൽ
കുടുംബനാഥൻ്റെ പേര്: സെനു ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Mathews
കുടുംബാംഗങ്ങൾ:
സെനു ജോസഫ്
മിനി
സെനോരിറ്റ
സിയാൻ
Wednesday, July 31, 2024
Chennothumalil Ouseph George & Family
Tuesday, July 9, 2024
Parankimalil Lijo Joseph & Family
LA FAMILIA
കോട്ടപ്പടി പാറങ്കിമാലിൽ ജോസഫ് ലിസി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തമകനാണ് ലിജോ.
കീരിത്തോട് ഇടവക മൈലാടുർ മാത്യു സെലിൻ ദമ്പതികളുടെ രണ്ടാമത്തെ മകളായ ജിന്റുവിനെ 2019 ൽ ലിജോ വിവാഹം ചെയ്തു.
ലിജോ ജിന്റു ദമ്പതികൾക്ക് ഒരു മകൻ , ജൊഹാൻ ലിജോ , എൽകെജിയിൽ പഠിക്കുന്നു.
ലിജോ കോതമംഗലം ബസേലിയോസ് ഹോസ്പിറ്റലിൽ ഇൻഷുറൻസ് കോഡിനേറ്ററായും. ജിന്റു എം എ കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ് ആയും ജോലി ചെയ്യുന്നു.
വീട്ടുപേര് : പാറങ്കിമാലിൽ
കുടുംബനാഥൻ്റെ പേര്: ലിജോ ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St George unit
കോൺടാക്ട് നമ്പർ : 9539325493
കുടുംബാംഗങ്ങൾ:
ലിജോ ജോസഫ്
ജിന്റു ലിജോ
ജോഹാൻ ലിജോ
Monday, July 8, 2024
Kaithamana Mathai Pathrose & Family
Moolayil Tomy (Thomas Devassya) & Family
അലീൻ ചെന്നൈയിൽ മൂന്നാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർഥിനിയാണ്. എയ്ഞ്ചലീന പത്താം ക്ലാസിൽ പഠിക്കുന്നു. എയ്ഞ്ചലീന സ്ലൈഡ് ടീമിലും , മീഡിയ ടീമിലും സജീവ പ്രവർത്തകയാണ്. ബിനു, ജോസ് കിഴക്കേൽ അച്ചൻ്റെ സമയത്ത് മാതൃവേദിയുടെ പ്രസിഡണ്ട് ആയിരുന്നു. ടോമി, വെള്ളാപ്പിള്ളി അച്ചൻ്റെ സമയത്ത് മിഷൻ ലീഗ് ഓർഗനൈസർ ആയിരുന്നു. അമ്മ മറിയക്കുട്ടി ടോമിയോടൊപ്പം താമസിച്ചുവരുന്നു.