76 വർഷങ്ങൾക്കു മുമ്പ് വൈക്കത്ത് നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ മത്തായി - മറിയം ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമത്തെ മകനാണ് മത്തായി പത്രോസ് (കുര്യാച്ചൻ).
1986 ൽ അംബികാപുരം ഇടവക പൈനപ്പിള്ളിൽ വർക്കി - ഏലിക്കുട്ടി ദമ്പതികളുടെ മകൾ ഏലിയാമ്മയെ വിവാഹം ചെയ്തു. പത്രോസ് - ഏലിയാമ്മ ദമ്പതികൾക്ക് മൂന്നു മക്കൾ. മകൻ ബിനു മാതാപിതാക്കളോടൊപ്പം കൃഷിപ്പണികളുമായി കോട്ടപ്പടിയിൽ താമസിക്കുന്നു. മൂത്ത മകൾ സിജിയെ, 2011ൽ കൂടാലപ്പാട് ഇടവക പള്ളിക്കൽ തോമസ് മകൻ സിജോ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികൾ. എബിൻ സിജോ, എൽബിൻ സിജോ. രണ്ടാമത്തെ മകൾ സിനുവിനെ, ഉരുളൻതണ്ണി ഇടവക കോച്ചേരി തോമസ് മകൻ ഷാബു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു കുട്ടികൾ. ഷാൽവിൻ ഷാബു, ഷെയിൻ ഷാബു.
വീട്ടുപേര് : കൈതമന
കുടുംബനാഥൻ്റെ പേര് : മത്തായി പത്രോസ് (കുര്യാച്ചൻ).
കുടുംബാംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Jude
Contact Number : 7025639857
കുടുംബാംഗങ്ങൾ -
മത്തായി പത്രോസ് (കുര്യാച്ചൻ),
ഏലിയാമ്മ പത്രോസ്,
ബിനു കെ.

No comments:
Post a Comment