LA FAMILIA
1957 ൽ പാലാ കുറുമണ്ണ് എന്ന സ്ഥലത്തു നിന്നും അറക്കൽ ചാക്കോയും ഭാര്യ മറിയക്കുട്ടിയും, കോട്ടപ്പടി കല്ലുമലയിൽ വന്നു താമസമാക്കി. ഇവർക്ക് എട്ട് മക്കളാണ്. ഇതിൽ എട്ടാമത്തെ മകനാണ് റ്റിജി. റ്റിജി കണ്ടെയ്നർ ഡ്രൈവർ ആണ്. റ്റിജി വിവാഹം ചെയ്തിരിക്കുന്നത്, കോട്ടപ്പടി ഇടവക കാഞ്ഞിരത്തും വീട്ടിൽ ചെറിയാൻ്റെയും അന്നമ്മയുടേയും മകളായ ഡെയ്സിയെ ആണ്. ഇവർക്ക് രണ്ടു മക്കൾ. ജിസ്സ, ജിൻസ. രണ്ടുപേരും വിദ്യാർഥിനികൾ ആണ്.
വീട്ടുപേര് : അറയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : റ്റിജി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Domenic Savio
Contact Number : 9497029924, 8075447085
കുടുംബാംഗങ്ങൾ -
റ്റിജി. എ. സി,
ഡെയ്സി റ്റിജി,
ജിസ്സ മരിയ,
ജിൻസ മരിയ
No comments:
Post a Comment