2002 ൽ മലയാറ്റൂർ മേരി ഇമാക്കുലേറ്റ് ചർച്ച് വിമലഗിരിയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന കുടുംബമാണ് ജയരാജിൻ്റെത്. മോളി - രാജൻ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ജയരാജ്.
ജയരാജന് പെയിൻറിംഗ് ജോലിയാണ്. കാടപ്പാറ ഇല്ലിക്കപറമ്പിൽ ദേവസ്യക്കുട്ടി - എൽസി ദമ്പതികളുടെ മകൾ ജിനിയെ, 2009 സെപ്റ്റംബർ 22 ന് ജയരാജ് വിവാഹം ചെയ്തു. ജയരാജ് - ജിനി ദമ്പതികൾക്ക് മൂന്നു മക്കൾ. അബിയോൺ, അദീവ്, ആഷ്ബിൻ.
മൂവരും വിദ്യാർത്ഥികളാണ്. ആഷബിൻ ഗായിക സംഘത്തിൽ സേവനം ചെയ്യുന്നു.
വീട്ടുപേര് : പുൽപ്പുറങ്ങാലിൽ
കുടുംബനാഥൻ്റെ പേര് : ജയരാജ്
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : Mother Theresa
Contact Number : 9633409655, 8089257671.
കുടുംബാംഗങ്ങൾ -
ജയരാജ്,
ജിനി ജയരാജ്,
അബിയോൺ ജയരാജ്,
അദീവ് ജയരാജ്,
ആഷ്ബിൻ ജയരാജ്.
No comments:
Post a Comment