Monday, September 23, 2024

Aikkarettu Manoj & Family

LA FAMILIA 

      2023 ൽ മാലിപ്പാറ ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് മനോജിന്റെത്. ദേവസ്യ - ലില്ലി ദമ്പതികളുടെ രണ്ടുമക്കളിൽ രണ്ടാമത്തെ മകനാണ് മനോജ്. വെട്ടിക്കുഴിയിൽ ജോസഫ് - ലീലാമ്മ ദമ്പതികളുടെ മകൾ സിജിയെ 2008 ൽ മനോജ് വിവാഹം ചെയ്തു. 
മനോജ് - സിജി ദമ്പതികൾക്ക് രണ്ടു മക്കൾ. ആഞ്ചലോ , ഏയ്ബൽ
രണ്ടുപേരും വിദ്യാർഥികൾ ആണ്.
 ആഞ്ചലോ അൾത്താരാ ബാലനായി സേവനം ചെയ്യുന്നു. മനോജ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് ജോലി ചെയ്യുന്നു. 


വീട്ടുപേര് : ഐക്കരേട്ട് 
കുടുംബനാഥൻ്റെ  പേര് : മനോജ് 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ് : St. Mathews 
Contact Number : 7907127433, 9544529465.

കുടുംബാംഗങ്ങൾ : 
മനോജ്‌, 
സിജി മനോജ്‌, 
ആഞ്ചലോ മനോജ്‌, 
ഏയ്ബൽ  മനോജ്‌.


No comments:

Post a Comment