1950 ൽ മുത്തോലപുരത്തു നിന്ന് കോട്ടപ്പടിയിൽ വന്ന മത്തായി ദേവസ്യ - മറിയക്കുട്ടി ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയ മകനാണ് ടോമി.
2000 മാർച്ച് 9 ന് ചെങ്ങന്നൂർ പുത്തൻകാവ് ഇടവക പീടികപറമ്പിൽ ജോയി - മേരി ദമ്പതികളുടെ മകൾ ബിനുവിനെ വിവാഹം ചെയ്തു. ടോമി - ബിനു ദമ്പതികൾക്ക് രണ്ടു മക്കൾ. അലീൻ മറിയം തോമസ്, എയ്ഞ്ചലിൻ മേരി തോമസ്.
അലീൻ ചെന്നൈയിൽ മൂന്നാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർഥിനിയാണ്. എയ്ഞ്ചലീന പത്താം ക്ലാസിൽ പഠിക്കുന്നു. എയ്ഞ്ചലീന സ്ലൈഡ് ടീമിലും , മീഡിയ ടീമിലും സജീവ പ്രവർത്തകയാണ്. ബിനു, ജോസ് കിഴക്കേൽ അച്ചൻ്റെ സമയത്ത് മാതൃവേദിയുടെ പ്രസിഡണ്ട് ആയിരുന്നു. ടോമി, വെള്ളാപ്പിള്ളി അച്ചൻ്റെ സമയത്ത് മിഷൻ ലീഗ് ഓർഗനൈസർ ആയിരുന്നു. അമ്മ മറിയക്കുട്ടി ടോമിയോടൊപ്പം താമസിച്ചുവരുന്നു.
2010 ജനുവരിയിൽ മത്തായി ദേവസ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : മൂലയിൽ
കുടുംബനാഥൻ്റെ പേര് : ടോമി (തോമസ് ദേവസ്യ)
കുടുംബാംഗങ്ങളുടെ എണ്ണം : 5
കുടുംബ യൂണിറ്റ് : St. Peter & Paul
Contact Number : 8943912933
കുടുംബാംഗങ്ങൾ -
ടോമി (തോമസ് ദേവസ്യ),
ബിനു തോമസ്,
അലീൻ മറിയം തോമസ്,
എയ്ഞ്ചലിൻ മേരി തോമസ്,
മറിയക്കുട്ടി ദേവസ്യ.
No comments:
Post a Comment