ഔസേപ്പ് തോമസ് - മറിയം ദമ്പതികളുടെ ആറുമക്കളിൽ നാലാമത്തെ മകനാണ് ജോയി.
കുട്ടമ്പുഴ ഞായപ്പിള്ളി ഇടവക പൈനാടത്ത് ചിന്നമ്മയുടെ മകൾ ലീനയെ
2006 ൽ വിവാഹം ചെയ്തു. ലീന നേഴ്സായി വർക്ക് ചെയ്യുന്നു. ഔസേപ്പ് തോമസ് 2020 ലും അമ്മ മറിയം 2018 ലും കർത്താവിൽ നിദ്ര പ്രാപിച്ചു
വീട്ടുപേര് : തെക്കേക്കുന്നേൽ
കുടുംബനാഥൻ്റെ പേര് : ജോയി റ്റി റ്റി
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Xavier
Contact Number : 9061884843
കുടുംബാംഗങ്ങൾ -
ജോയി റ്റി. റ്റി,
ലീന ജോയി.
No comments:
Post a Comment