പൈലി മാത്യു - റോസാ ദമ്പതികളുടെ 7 മക്കളിൽ ആറാമത്തെ മകനാണ് പൗലോസ്. നെടുങ്ങപ്ര ഇടവക മേക്കപ്പാല, കൊറ്റനാടൻ വർഗീസ് - പ്രമേണ ദമ്പതികളുടെ മകൾ ആനിയെ 1978 ജനുവരി ജനുവരി 11 ന് പൗലോസ് വിവാഹം ചെയ്തു. പൗലോസ് - ആനി ദമ്പതികൾക്ക് രണ്ടു മക്കൾ. ഇളയ മകൻ ഷൈജു അമ്മയോടൊപ്പം കോട്ടപ്പടിയിൽ താമസിക്കുന്നു.ടാപ്പിംഗ് തൊഴിലാളിയാണ് ഷൈജു.
മകൾ ഷൈനിയെ തൊടുപുഴ കളപ്പുരക്കൽ ആന്റണി - സിസിലി ദമ്പതികളുടെ മകൻ ബിജു വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ.
2012 ൽ പൗലോസ് കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : ഇടപ്പുളവൻ
കുടുംബാംഗങ്ങളുടെ എണ്ണം : 2
കുടുംബ യൂണിറ്റ് : St. Mathews
Contact Number : 9961688895
കുടുംബാംഗങ്ങൾ -
ആനി പൗലോസ്,
ഷൈജു പൗലോസ്.
No comments:
Post a Comment