LA FAMILIA
കോട്ടപ്പടി പുത്തൻപുരക്കൽ വർക്കി - ഏലി ദമ്പതികളുടെ മകളായ ലീലയും, ആയത്തുപടി പാറപ്പുറം പത്രോസ് - ത്രേസ്യ ദമ്പതികളുടെ മകൻ ജോസുമായി 1977 ൽ വിവാഹം നടന്നു. ജോസ് - ലീല ദമ്പതികൾക്ക് മൂന്ന് മക്കൾ. രണ്ടാമത്തെ മകൻ സജിത്ത് Kerala Times എന്ന മാധ്യമ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമാണ്. ജൂബിലി കമ്മിറ്റി അംഗമായിരുന്ന സജിത്ത്, പള്ളിയിലെ മുൻ കൈക്കാരനും, നിലവിൽ പാരീഷ് കൗൺസിൽ മെമ്പറുമാണ്.
മൂത്ത മകൾ സിമി പോഞ്ഞാശ്ശേരി ചീനിക്കാപ്പറമ്പിൽ വീട്ടിൽ ഹിലാരിയെ വിവാഹം ചെയ്തു. സിമി - ഹിലാരി ദമ്പതികൾക്ക് മൂന്ന് മക്കൾ.
ഇളയ മകൾ ക്രിസ്റ്റി കറുകുറ്റി പറമ്പി തോമസ് - മേരി ദമ്പതികളുടെ മകൻ ടിമ്പിളിനെ വിവാഹം ചെയ്തു. ഇവർ കുടുംബസമേതം ദുബായിൽ താമസിക്കുന്നു.
ജോസ് 2016 ലും ലീല 2020 ലും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു .
ജോസ് പള്ളിയുടെ മുൻ കൈക്കാരനും ലീല മുൻ വേദപാഠ അധ്യാപികയുമായിരുന്നു.
വീട്ടു പേര് : പാറപ്പുറം
കുടുംബനാഥൻ : സജിത്ത് ഹിലാരി
കുടുംബ യൂണിറ്റ് : St. Mary's
Contact Number : 9947466569.
No comments:
Post a Comment