Monday, September 23, 2024

Chalbhagathu Antony Ulahannan & Family

LA FAMILIA

1945 ൽ കോതമംഗലം ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ചാൽഭാഗത്തു ഔസേപ്പ് - മറിയം ദമ്പതികളുടേത്. ഔസേപ്പ് - മറിയം ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1954 ൽ ആന്റണി ജനിച്ചു. ആൻറണി 1985 ൽ നാഗപ്പുഴ വെട്ടുപാറക്കൽ കുര്യാക്കോ - റോസ ദമ്പതികളുടെ മകൾ ഏലിയാമ്മയെ വിവാഹം ചെയ്തു. ആന്റണി - ഏലിയാമ്മ ദമ്പതികൾക്ക് രണ്ടു മക്കൾ. അഞ്ചു, അജോ.

 
അഞ്ചു കേരള കാർഷിക കോളേജിൽ ജോലി ചെയ്യുന്നു. അജോ B Tech ബിരുദധാരിയാണ്. ആന്റണിയും, ഏലിയാമ്മയും മുൻ മതാധ്യാപകർ ആയിരുന്നു.


വീട്ടുപേര് : ചാൽ ഭാഗത്ത് 
കുടുംബനാഥൻ്റെ പേര് :  ആൻറണി ഉലഹന്നാൻ 
കുടുംബാംഗങ്ങളുടെ എണ്ണം : 4 
കുടുംബയൂണിറ്റ് : St. Mother Theresa 
Contact Number : 9605589148.

കുടുംബാംഗങ്ങൾ - 

ആൻറണി ഉലഹന്നാൻ, 
ഏലിയാമ്മ ആൻറണി, 
അഞ്ചു സി, 
അജോ സി.

No comments:

Post a Comment