Wednesday, September 25, 2024

Edappulavan E.J.Sebastian(Sen)& Family

LA FAMILIA

       പൂർവികരായി ആലപ്പുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ കുടുംബമാണ് ഇടപ്പുളവൻ സെൻ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻറത്. ഔസേപ്പ്- മറിയം ദമ്പതികളുടെ 5 മക്കളിൽ  ഇളയ മകനായ  സെബാസ്റ്റ്യൻ.  2000 ത്തിൽ അങ്കമാലി അതിരൂപത ഒലീവ്മൗണ്ട്  , മഞ്ഞളി ആൻറണി - അന്നം ദമ്പതികളുടെ മകൾ ബിജിയെ  വിവാഹം ചെയ്തു.

             ഇവർക്ക് രണ്ടു മക്കൾ. കെവിൻ,എമിറോസ്.

 

 കെവിൻ BSc യും എമിറോസ് +1 ലും പഠിക്കുന്നു. സെബാസ്റ്റ്യൻ UAE ൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. ബിജി ഇസ്രായേലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എമിറോസ് പള്ളിയിൽ മിഷൻലീഗിലും കൊയറിലും പ്രവർത്തിച്ചിട്ടുണ്ട്.

    2000 ത്തിൽ ഔസേപ്പും 2002 ൽ മറിയവും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 

വീട്ടുപേര് : ഇടപ്പുളവൻ
കുടുംബനാഥൻ്റെ  പേര്: ഇ.ജെ. സെബാസ്റ്റ്യൻ
കുടുംബയൂണിറ്റ്: St. Augustine's Unit
കുടുംബാംഗങ്ങളുടെ എണ്ണം : 4
Contact Number : 8547542101

 കുടുംബാംഗങ്ങൾ: 

സെബാസ്റ്റ്യൻ, ബിജി,
കെവിൻ സെബാസ്റ്റ്യൻ, 
എമിറോസ് സെബാസ്റ്റ്യൻ.

No comments:

Post a Comment